Sat, Apr 20, 2024
31 C
Dubai
Home Tags Cpim alappuzha

Tag: cpim alappuzha

ഹൈക്കോടതി വിമർശനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചു

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. സംസ്‌ഥാനത്ത് കോവിഡ് വ്യാപന സാഹചര്യത്തിൽ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആലപ്പുഴ...

പടനിലം സ്‌കൂൾ അഴിമതി; കെ രാഘവനെ തരംതാഴ്‌ത്തി

ആലപ്പുഴ: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ മന്ത്രി ജി സുധാകരന്റെ വിശ്വസ്‌തനുമായ കെ രാഘവനെ തരംതാഴ്‌ത്തി. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്‌ത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് രാഘവൻ. നൂറനാട്...

വിഭാഗീയത രൂക്ഷമായ ആലപ്പുഴയിൽ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

ആലപ്പുഴ: രൂക്ഷമായ വിഭാഗീയത നിലനിൽക്കെ പാർട്ടി ജില്ലാ സമ്മേളനത്തിനുള്ള സ്‌ഥലവും തീയതിയും തീരുമാനിക്കുന്നതിന് സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും. മുൻ മന്ത്രി ജി സുധാകരനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ എഎം...

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വിവാദം; അവസാനഘട്ട തെളിവെടുപ്പും പൂർത്തിയായി

തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തന വീഴ്‌ച അന്വേഷിക്കുന്ന സിപിഐഎം കമ്മീഷന്റെ അവസാനഘട്ട തെളിവെടുപ്പും പൂർത്തിയായി. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെട്ട ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയുടെ ഭാഗമായവരിൽ നിന്നാണ് കമ്മീഷൻ ഇന്ന് തെളിവെടുത്തത്. ഇന്ന്...

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വിവാദം; സിപിഎം അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ഇന്ന് മുതൽ

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്‌ചകൾ അന്വേഷിക്കുന്ന സിപിഎം കമ്മീഷൻ തെളിവെടുപ്പ് നേരത്തെയാക്കി. തെളിവെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. ജി സുധാകരനടക്കമുള്ള നേതാക്കൾക്ക് എതിരായ ആരോപണങ്ങളിൽ കമ്മീഷൻ തെളിവ് ശേഖരിക്കും. പരാതിക്കാരിൽ നിന്ന് കമ്മീഷൻ വിവരങ്ങൾ...

മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

ആലപ്പുഴ: മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി പ്രദ്യുതിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിട്ടും ഏറ്റെടുക്കാഞ്ഞതിനെ തുടർന്നാണ് നടപടി. കരുവ ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. മന്ത്രിയും...

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: പാർട്ടി പ്രവര്‍ത്തകര്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് താക്കീത്. കുട്ടനാട്ടിലും അരൂരിലും പ്രത്യേക ശ്രദ്ധ വേണമെന്നും...
- Advertisement -