Fri, Apr 26, 2024
28.3 C
Dubai
Home Tags CPM- Congress

Tag: CPM- Congress

സിപിഎം കൊടിതോരണങ്ങൾ നശിപ്പിച്ചെന്ന് പരാതി; കോട്ടയം ഡിസിസി അധ്യക്ഷനെതിരെ കേസ്

കോട്ടയം: ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു. സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട കൊടി തോരണങ്ങൾ നശിപ്പിച്ച സംഭവത്തിലാണ് കേസ്. സിപിഎം പ്രാദേശിക നേതാക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തത്. 13ന് പുലർച്ചെയാണ്...

കണ്ണൂരിലെ പാർട്ടി ഓഫിസുകൾക്ക് നേരെ ആക്രമണത്തിന് സാധ്യത; സുരക്ഷ വർധിപ്പിക്കും

കണ്ണൂർ: ജില്ലയിലെ പാർട്ടി ഓഫിസുകൾക്ക് നേരെ ആക്രമണത്തിന് സാധ്യതയെന്ന് പോലീസ്. സിപിഐഎം-കോൺഗ്രസ് ഓഫിസുകൾ അക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സുരക്ഷ കർശനമാക്കാൻ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഉത്തരവിട്ടു. സുരക്ഷ ഒരുക്കുന്നതിന്റെ...

‘പ്രകൃതി ദുരന്തത്തിൽ പോലും രാഷ്‌ട്രീയം കലർത്തുന്നു’; പ്രതിപക്ഷ നേതാവിനെതിരെ സിപിഐഎം

തിരുവനന്തപുരം: പ്രകൃതി ദുരന്തത്തിൽ പോലും വിഡി സതീശൻ രാഷ്‌ട്രീയം കലർത്തുന്നു എന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. പ്രതിപക്ഷ നേതാവിന്റെ നിലപാട് ആ പദവിക്ക് ചേർന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രകൃതിക്ഷോഭം നേരിടുന്നതിന്...

കോണ്‍ഗ്രസുമായുള്ള സഖ്യം; സിപിഎം പിബി യോഗത്തില്‍ ഭിന്നത

ന്യൂഡെല്‍ഹി: കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സിപിഎം പിബി യോഗത്തില്‍ ഭിന്നത. കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യില്ല. വര്‍ഗീയതയെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും പിബിയില്‍ അഭിപ്രായമുയര്‍ന്നു. അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന 23ആം പാര്‍ട്ടി കോണ്‍ഗ്രസില്‍...

ജനങ്ങൾ പാർട്ടിയെ കൈവിട്ടു; ബംഗാൾ ഘടകത്തെ തള്ളി സിപിഎം കേന്ദ്ര നേതൃത്വം

കൊൽക്കത്ത: ബംഗാൾ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഒരു സീറ്റ് പോലും ജയിക്കാന്‍ കഴിയാത്ത ബംഗാള്‍ ഘടകത്തെ തള്ളി സിപിഎം പോളിറ്റ് ബ്യൂറോ. മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തേയും അംഗീകരിച്ച കേന്ദ്രനേതൃത്വം...

തിരുവനന്തപുരത്ത് 2 യുവാക്കളെ വെട്ടി കൊലപ്പെടുത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നു. തേമ്പാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് മുഹമ്മദ് (28), വെമ്പായം തേവലക്കാട് മിഥിലാജ് (32), എന്നിവരാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് തേമ്പാന്‍മൂട്ടില്‍ രാത്രി 12 മണിയോടെയാണ്...
- Advertisement -