Tag: CPM-CPI clash
‘ഇല്ലാത്ത പ്രശ്‌നത്തിൽ എന്തിനാണ് ചർച്ച’; നിലപാട് കടുപ്പിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും കേരള ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടുണ്ടോയെന്നും പിണറായി...
പത്തനംതിട്ട സംഘർഷം; സിപിഐഎം–സിപിഐ ഉഭയകക്ഷി ചർച്ച ഇന്ന്
പത്തനംതിട്ട: ജില്ലയിൽ സിപിഐഎം–സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. പരസ്‌പരമുള്ള സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിലാണ് ചർച്ച. സിപിഐ ജില്ലാ സെക്രട്ടറി എപി ജയന്‍ – സിപിഐഎം സെക്രട്ടറി കെപി ഉദയഭാനു എന്നിവർ നേതൃത്വം...
കൊടുമണ്ണൂരിലെ സംഘർഷം; പോലീസിനെതിരെ സിപിഐ, പരാതി
പത്തനംതിട്ട: കൊടുമണ്ണിലെ സംഘർഷത്തിൽ പോലീസിനെതിരെ സിപിഐ മുഖ്യമന്ത്രിക്കും ഡിജിപി അനിൽ കാന്തിനും പരാതി നൽകി. പോലീസിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നാണ് പരാതി. ശനിയാഴ്‌ച സിപിഎം ജില്ലാ നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചക്ക് ശേഷം തുടർനടപടികൾ...
സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; പോലീസിനെതിരെ പാർട്ടി
കാലടി: പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിൽ പൊലീസിനെതിരെ സിപിഐ. പ്രതികൾക്ക് എതിരെ പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സിപിഐ കാലടി ലോക്കൽ കമ്മിറ്റി പറഞ്ഞു. ഗുണ്ടാ സംഘങ്ങൾക്ക് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയുണ്ടെന്നും ലോക്കൽ...
കാലടിയിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ഡിവൈഎഫ്ഐ എന്ന് ആരോപണം
കൊച്ചി: എറണാകുളം കാലടിയിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു. മരോട്ടിച്ചോട് സ്വദേശികളായ സേവ്യർ, ക്രിസ്‌റ്റ്യൻ ബേബി എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണ് എന്നാണ് സിപിഐയുടെ ആരോപണം.
സിപിഎം വിട്ട് പ്രവ൪ത്തക൪ സിപിഐയിലേക്ക്...
‘പോലീസിനെ ആർഎസ്എസിന് വിറ്റത് പോലെ’; മുഖ്യമന്ത്രിക്ക് രൂക്ഷവിമർശനം
കാട്ടാക്കട: സിപിഎം കാട്ടാക്കട ഏരിയാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം. ആഭ്യന്തര വകുപ്പിലെ വീഴ്‌ചകളും, പോലീസ് നടപടികളും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അമരക്കാരനെതിരെ പാർട്ടിയിൽ നിന്ന് തന്നെ ശക്‌തമായ വിമർശനം ഉയർന്നത്.
പോലീസിൽ ആർഎസ്എസ്...
തളിപ്പറമ്പിലെ വിഭാഗീയത; ആറ് അംഗങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം
കണ്ണൂർ: തളിപ്പറമ്പിലെ സിപിഎം വിഭാഗീയതയിൽ ആറ് പാർട്ടി അംഗങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ. മുൻ ഏരിയ കമ്മറ്റി അംഗം കോമത്ത് മുരളീധരൻ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണമെന്ന് ലോക്കൽ കമ്മിറ്റി ഏരിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
സിപിഎം തളിപ്പറമ്പ് നോർത്ത്...
വിഭാഗീയത; തളിപ്പറമ്പ് സിപിഐഎമ്മിലെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു
കണ്ണൂർ: തളിപ്പറമ്പ് സിപിഐഎമ്മിലെ വിഭാഗീയത ശക്‌തമായതോടെ നോർത്ത് ലോക്കൽ കമ്മിറ്റിയിലെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായ മാന്തംകുണ്ട് കിഴക്ക് കെ സതീശൻ, മാന്തംകുണ്ട് പടിഞ്ഞാറ് ഡിഎം ബാബു എന്നിവരാണ് ലോക്കൽ...



































