Mon, Jun 8, 2026
33.1 C
Dubai
Home Tags Dead bodies floating in Ganges

Tag: dead bodies floating in Ganges

മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയ സംഭവം; കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡെൽഹി: ഉത്തർ പ്രദേശിലും ബീഹാറിലും മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ കേന്ദ്ര സർക്കാരിനും സംസ്‌ഥാനങ്ങൾക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് 4...

യുപിയിലെ ഉന്നാവിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മണലിൽ കുഴിച്ചിട്ട നിലയിൽ

ഉന്നാവ്: ഗംഗാനദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ, ഉത്തർപ്രദേശിലെ ഉന്നാവിൽ ഗംഗാ നദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങൾ മണലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഉന്നാവിലെ ബക്‌സർ ഗ്രാമത്തിനടുത്തുള്ള നദീ തീരത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ...

ഗംഗയില്‍ നിന്ന് ഇതുവരെ 116 മൃതദേഹങ്ങൾ; നദിയിൽ വൈറസ് സാധ്യതയില്ല: ഐഐടി പ്രൊഫസര്‍

ന്യൂഡെൽഹി: കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ വ്യാപകമായി കണ്ടെത്തിയ ഗംഗാനദിയിൽ കാര്യമായ വൈറസ് പ്രഭാവം ഉണ്ടാകില്ലെന്ന് കാണ്‍പൂർ ഐഐടി പ്രൊഫസര്‍ സതീഷ് താരെ അഭിപ്രായപ്പെട്ടു. കോവിഡ് ഹേതുവായ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും,...

മൃതദേഹങ്ങള്‍ ഒഴുക്കുന്നത് യുപി; റാണിഘട്ടിൽ ബീഹാര്‍ വല സ്‌ഥാപിച്ചു

പാറ്റ്‌ന: ഗംഗാ നദീതീരത്ത് കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അടിയുന്ന പശ്‌ചാത്തലത്തില്‍ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ വല സ്‌ഥാപിച്ച് ബീഹാര്‍. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്‌ഥലമാണ് റാണിഘട്ട്. യുപിയിലെ ഗാസിപൂരില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയിലേക്ക്...

‘പ്രധാനമന്ത്രീ, താങ്കൾ സെൻട്രൽ വിസ്‌തയല്ലാതെ മറ്റൊന്നും കാണുന്നില്ല’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ബീഹാറിലും യുപിയിലും നദീതീരങ്ങളിൽ മൃതദേഹങ്ങൾ അടിയുന്നു എന്ന വാർത്തകൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുമ്പോഴും കോടികൾ മുടക്കിയുള്ള സെൻട്രൽ...

ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിഞ്ഞു; ആശങ്ക

ന്യൂഡെൽഹി: ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിയുന്നു. ബീഹാറിലെ ബക്‌സറിന് 55 കിലോമീറ്റർ അകലെയാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്‌ച ബക്‌സറിൽ നിന്ന് നൂറിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഉത്തർ പ്രദേശിൽ നിന്നാണ് മൃതദേഹങ്ങൾ ഒഴുകി...
- Advertisement -