Sun, Apr 28, 2024
36 C
Dubai
Home Tags Doctor beaten up

Tag: Doctor beaten up

നീണ്ടകര ആശുപത്രി ആക്രമണം; പ്രതികളെ തിരിച്ചറിഞ്ഞു, പ്രതിഷേധം കടുപ്പിച്ച് കെജിഎംഒഎ

കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. നീണ്ടകര സ്വദേശികളായ വിഷ്‌ണു, രതീഷ്, അഖിൽ എന്നിവരാണ് അക്രമം നടത്തിയത്. ഇവർ ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും പോലീസ്...

കൊല്ലത്ത് ഡോക്‌ടർക്ക് എതിരായ അതിക്രമം; 7 പേർക്കെതിരെ കേസ്

കൊല്ലം: ശാസ്‌താംകോട്ടയിൽ ഡോക്‌ടർക്ക് എതിരായ അതിക്രമവുമായി ബന്ധപ്പെട്ട് ഏഴ് പേർക്കെതിരെ കേസ്. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് ശ്രീകുമാർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഡോ....

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണം; കര്‍ശന നടപടി സ്വീകരിക്കണം- ഹൈക്കോടതി

കൊച്ചി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ആക്രമണത്തിൽ കര്‍ശന നിലപാടുമായി ഹൈക്കോടതി. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. കോവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കവെ ആയിരുന്നു...

തിരുവനന്തപുരത്ത് വനിതാ ഡോക്‌ടർക്കും ജീവനക്കാർക്കും മർദ്ദനം; ഒരാൾ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: വനിതാ ഡോക്‌ടർക്കും ജീവനക്കാർക്കും മർദ്ദനം. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കും ജീവനക്കാര്‍ക്കുമാണ് മർദ്ദനമേറ്റത്. ചികില്‍സ തേടിയെത്തിയ രണ്ട് പേരാണ് ഡോക്‌ടറെയും സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്‌തത്‌. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ...

തഖ്‍ദീസ് ആശുപത്രിയിലെ ഡോക്‌ടർക്ക് മര്‍ദ്ദനം; ഐഎംഎ പ്രതിഷേധിച്ചു

കൊച്ചി: അത്യാഹിത വിഭാഗത്തില്‍ രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡ്യൂട്ടി ഡോക്‌ടറെ കയ്യേറ്റം ചെയ്‌തതിൽ ഇന്ത്യന്‍ മെഡില്‍ അസോസിയേഷന്‍ കൊച്ചി ശാഖ പ്രതിഷേധിച്ചു. പൂക്കാട്ടുപടി തഖ്‍ദീസ് ആശുപത്രിയിലെ ഡോ. ജിസന്‍ ജോണിയാണ് കയ്യേറ്റത്തിന് ഇരയായത്. മഹാമാരിക്കാലത്ത് ജീവന്‍...

ആലപ്പുഴയിൽ മെഡിക്കൽ ഓഫിസറെ മർദ്ദിച്ച സംഭവം; കൂട്ട അവധിയെടുത്ത് പ്രതിഷേധം കടുപ്പിക്കാൻ ഡോക്‌ടർമാർ

ആലപ്പുഴ: കുട്ടനാട് കൈനകരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്‌സിനേഷനിടെ ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാളെ കൂട്ട അവധിയെടുക്കാനാണ് ആലപ്പുഴയിലെ സർക്കാർ ഡോക്‌ടർമാരുടെ...

ആലപ്പുഴയിൽ ഡോക്‌ടർക്ക് മർദ്ദനം; സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

ആലപ്പുഴ: കുട്ടനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ സിപിഎം പ്രവർത്തകർക്ക് എതിരെ കേസെടുത്തു. കൈനകിരി പഞ്ചായത്ത് പ്രസിഡണ്ട് എംസി പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെയാണ്...
- Advertisement -