Tag: Domestic LPG Service
പാചകവാതക വിലയിൽ വൻ വർധനവ്; വാണിജ്യ സിലിണ്ടറിന് 103 രൂപ കൂടി
കൊച്ചി: പാചകവാതക വില കുത്തനെ കൂടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ വില 2359 രൂപയായി. നാല് മാസത്തിനിടെ 365 രൂപയാണ് വർധിപ്പിച്ചത്. കഴിഞ്ഞ മാസം 256 രൂപ...
രാജ്യത്ത് വാണിജ്യ പാചക വാതക വില വർധിപ്പിച്ചു
ന്യൂഡെൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറുകളുടെ വിലയാണ് വര്‍ധിച്ചത്. 102.50 രൂപയാണ് ഇന്ന് മുതൽ കൂട്ടാൻ തീരുമാനിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50...
പൊതുജനങ്ങള്‍ക്ക് ഒഴിഞ്ഞ വയറുമായി ഉറങ്ങേണ്ട അവസ്‌ഥ; മോദിക്കെതിരെ കോൺഗ്രസ്
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശതകോടീശ്വര സുഹൃത്തുക്കളുടെ വരുമാനം വര്‍ധിക്കുന്ന വികസനമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി. പാചകവാതക വില കുത്തനെ കൂട്ടിയ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍...
ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി
കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി. സിലിണ്ടറൊന്നിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ പുതിയ വില 866 രൂപ 50 പൈസയാണ്.
അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില...
തൊഴിലാളി സമരം; കൊച്ചി ബിപിസിഎല്ലിൽ പാചകവാതക വിതരണം തടസപ്പെട്ടു
കൊച്ചി: ബിപിസിഎല്ലിൽ പാചക വാതക വിതരണം തടസപ്പെട്ടു. ബിപിസിഎൽ തൊഴിലാളികളുടെ സമരത്തെ തുടർന്നാണ് പാചക വാതക വിതരണം തടസപ്പെട്ടത്. ലോഡിംഗിന് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാൽ ഇത് നടപ്പാക്കാത്തതോടെ സമരത്തിലേക്ക്...
പാചകവാതക വില നാളെ കുറയും; നേരിയ ആശ്വാസം
ന്യൂഡെൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് നേരിയ വിലക്കുറവ്. ഏപ്രിൽ ഒന്ന് മുതൽ കുറഞ്ഞ വില പ്രാബല്യത്തിൽ വരും. സിലിണ്ടറൊന്നിന് 10 രൂപ കുറക്കുമെന്നാണ് പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചിരിക്കുന്നത്.
രാജ്യ...
ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപ കൂട്ടി
ന്യൂഡെൽഹി: പാചക വാതക വില എണ്ണകമ്പനികൾ വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപയാണ് വർധിപ്പിച്ചത്. 701 രൂപയാണ് പാചക വാതകത്തിന്റെ പുതുക്കിയ വില. ഇന്ന് മുതൽ പുതിയ വില നിലവിൽ വന്നു.
വാണിജ്യ...
സബ്‌സിഡി തുക ‘പൂജ്യം’; ബാങ്ക് അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്‌സിഡിയുടെ വരവില്ലാതായി
കൊച്ചി: ഉപഭോക്‌താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അഞ്ചുമാസമായി പാചകവാതക സബ്‌സിഡിത്തുക വരുന്നില്ല. സബ്‌സിഡിയുള്ള പാചകവാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെയാണ് സബ്‌സിഡിത്തുക 'പൂജ്യ'മായത്. സബ്‌സിഡിയുള്ളവരും ഇല്ലാത്തവരും നിലവില്‍ ഒരേ വിലയാണു നല്‍കുന്നത്.
കൊച്ചിയില്‍ കേന്ദ്ര-സംസ്‌ഥാന ജിഎസ്ടി ഉള്‍പ്പടെ...





































