Wed, May 8, 2024
32 C
Dubai
Home Tags Dr.Harshvardhan

Tag: Dr.Harshvardhan

വാക്‌സിനുകള്‍ എല്ലാവർക്കും നൽകേണ്ടതില്ല; സാര്‍വത്രിക വിതരണമല്ല ലക്ഷ്യം; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനുകള്‍ എല്ലാവർക്കും നല്‍കി സാര്‍വത്രിക പ്രതിരോധ ശേഷി സൃഷ്‌ടിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്തെ എല്ലാ വ്യക്‌തികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സാര്‍വത്രികമായ വാക്‌സിന്‍ വിതരണമാണോ സര്‍ക്കാര്‍...

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാൻ കാരണം ജാഗ്രതക്കുറവ്; ആരോഗ്യമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരാൻ കാരണം കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾ കാണിക്കുന്ന ജാഗ്രതക്കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഏതാനും ചില സംസ്‌ഥാനങ്ങളിൽ മാത്രമാണ് കോവിഡ് കേസുകൾ വർധിക്കുന്നതെന്നും മന്ത്രി പറഞ്ഞു....

വാക്‌സിനേഷൻ; രാജ്യത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് രാജ്യത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. മാത്രമല്ല, കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്തെ 188 ജില്ലകളിൽ ഒരു കോവിഡ് കേസു...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കൂടുതല്‍ കേരളത്തിലും മഹാരാഷ്‌ട്രയിലും; ആശങ്കയറിയിച്ച് കേന്ദ്രം

ന്യൂഡെൽഹി: കേരളത്തിലെയും മഹാരാഷ്‌ട്രയിലെയും കോവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിൽ...

കോവിഡിനെ ആയുർവേദം കൊണ്ട് തുരത്താം; പുതിയ മാർഗരേഖ പുറത്തിറക്കി

ന്യൂ ഡെൽഹി: ആയുർവേദ മരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള കോവിഡ് ചികിത്സാ നിയന്ത്രണ മാർഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ.ഹർഷ് വർധൻ പുറത്തിറക്കി. മാർഗരേഖയിലൂടെ ആധുനിക കാലത്ത് പരമ്പരാഗത അറിവുകളുടെ പ്രാധാന്യം തുറന്നു...
- Advertisement -