Tag: Ethanol Petrol Controversy in India
എഥനോൾ പെട്രോൾ വിവാദം; വിലയിരുത്താൻ കേന്ദ്രം, ഉന്നതതല യോഗം ചേരും
ന്യൂഡെൽഹി: എഥനോൾ പെട്രോൾ വിവാദം വിശദമായി വിലയിരുത്താൻ കേന്ദ്ര സർക്കാർ. പെട്രോളിയം മന്ത്രാലയം ഇതിനായി ഉന്നതതല യോഗം വിളിച്ച് ചേർക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നാണ് കേന്ദ്ര സർക്കാർ...






























