Sat, Apr 20, 2024
25.8 C
Dubai
Home Tags Fascist Action

Tag: Fascist Action

ലക്ഷദ്വീപ്; തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിക്കാൻ നിർദ്ദേശം, സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി : ലക്ഷദ്വീപിൽ കടൽ തീരത്തോട് ചേർന്നുള്ള സ്‌ഥലങ്ങളിലെ വീടുകൾ പൊളിച്ചു മാറ്റാനുള്ള ഭരണകൂടത്തിന്റെ തീരുമാനം സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. ഇനി ഒരുത്തരവ് ഉണ്ടാകുന്നത് വരെ വീടുകൾ പൊളിച്ചു മാറ്റരുതെന്ന് കോടതി നിർദേശം...

ലക്ഷദ്വീപിൽ കടൽത്തീരത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവ്

കവരത്തി: ലക്ഷദ്വീപില്‍ കടൽത്തീരത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിർദ്ദേശം. കടൽത്തീരത്ത് നിന്ന് 20 മീറ്ററിനുള്ളിലുള്ള വീടുകളും കക്കൂസുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്ന് കാണിച്ച് ഡെപ്യൂട്ടി കളക്‌ടർ ഉടമകൾക്ക് നോട്ടീസ് നൽകി. കവരത്തി, സുഹലി ദ്വീപ്...

ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ദ്വീപിലെ ഷെഡുകൾ പൊളിക്കുന്നു

കവരത്തി: ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ചെറിയം ദ്വീപിൽ നിർമിച്ച ഷെഡുകൾ പൊളിച്ചു നീക്കാൻ ഉത്തരവ്. ഏഴ് ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കണമെന്ന് കാണിച്ച് കൽപ്പേനി ബ്ളോക്ക് ഡെവലപ്മെന്റ് ഓഫിസർ നോട്ടീസ് നൽകി. കർഷകർ തേങ്ങ സൂക്ഷിക്കുന്നതിനും...

ഐഷയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു

കവരത്തി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സംവിധായിക ഐഷ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് ഐഷയെ കേസിൽ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ 10.30ന് കവരത്തി പോലീസ് സ്‌റ്റേഷനിൽ...

ലക്ഷദ്വീപിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യേണ്ട ആവശ്യമില്ല; അഡ്‌മിനിസ്‌ട്രേഷൻ ഹൈക്കോടതിയിൽ

കൊച്ചി : ലക്ഷദ്വീപിൽ നിലവിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതിയിൽ വ്യക്‌തമാക്കി അഡ്‌മിനിസ്‌ട്രേഷൻ. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ദ്വീപ് നിവാസികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ...

ഐഷയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു, ലക്ഷദ്വീപ് വിടരുതെന്ന് നിർദ്ദേശം

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനയെ പോലീസ് ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. മൂന്നര മണിക്കൂർ നേരമാണ് ഐഷയെ ചോദ്യം ചെയ്‌തത്‌. അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയച്ച പോലീസ് മൂന്ന് ദിവസം ലക്ഷദ്വീപിൽ...

മീഡിയവൺ തിരുത്താൻ അനുവദിച്ചില്ല: രാജ്യദ്രോഹകേസിൽ ഇന്ന് ‘ഐഷ’ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിൽ

കൊച്ചി: ദ്വീപ് ജനതയ്‌ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച ഐഷ, ഇന്ന് ലക്ഷദ്വീപിലെ അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിൽ ഹാജരാകും. മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിനിടെ 'ബയോവെപ്പൺ കേന്ദ്രം, ദ്വീപിൽ ഉപയോഗിച്ചു'...

ലക്ഷദ്വീപിൽ ഹെൽത്ത് ഡയറക്‌ടറെ സ്‌ഥലം മാറ്റി; പകരം ചുമതല ജൂനിയറായ വ്യക്‌തിക്ക്‌

കവരത്തി: ലക്ഷദ്വീപില്‍ ഹെല്‍ത്ത് ഡയറക്‌ടറെ സ്‌ഥലം മാറ്റി അഡ്‌മിനിസ്‌ട്രേഷൻ ഉത്തരവ് പുറത്തിറക്കി. കവരത്തിയിലെ ആരോഗ്യ ഡയറക്‌ടറായിരുന്ന ഡോക്‌ടർ എംകെ സൗദാബിയെയാണ് മെഡിക്കല്‍ ഓഫിസറായി സ്‌ഥലം മാറ്റിയത്. സേവ് ലക്ഷദ്വീപ് ഫോറവുമായി സഹകരിച്ച ബിജെപി...
- Advertisement -