Thu, Apr 18, 2024
29.8 C
Dubai
Home Tags FIFA Club World Cup

Tag: FIFA Club World Cup

‘ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാരം’; മികച്ച താരമായി ലയണൽ മെസി

പാരീസ്‌: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അന്താരാഷ്‌ട്ര ഫുട്‍ബോൾ ഫെഡറേഷന്റെ ‘ഫിഫ ദി ബെസ്‌റ്റ്’ പുരസ്‌കാരം പ്രഖ്യാപിച്ചു. ദി ബെസ്‌റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ തിരഞ്ഞെടുത്തു. ലോകകപ്പിൽ...

ആരാകും മികച്ച താരം?; ‘ഫിഫ ദി ബെസ്‌റ്റ്’ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

സൂറിച്ച്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അന്താരാഷ്‌ട്ര ഫുട്‍ബോൾ ഫെഡറേഷന്റെ 'ഫിഫ ദി ബെസ്‌റ്റ്' പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 2022ലെ ലോകകപ്പ് ജേതാവ് കൂടിയായ അർജന്റീന താരം ലയണൽ മെസി, ഫൈനലിസ്‌റ്റുകളായ...

ഖത്തറിലേത് നൂറ്റാണ്ടിലെ മികച്ച ലോകകപ്പ്; ബിബിസിയുടെ പ്രചാരണങ്ങള്‍ വിലപ്പോയില്ല

ദോഹ: നിരന്തരമായി ഖത്തര്‍ ലോകകപ്പിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയ ബിബിസി 'നൂറ്റാണ്ടിലെ മികച്ച ലോകകപ്പ്' ഏതെന്ന് കണ്ടെത്താൻ അവരുടെ പ്രേക്ഷകർക്കിടയിൽ നടത്തിയ സർവേയിൽ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച...

‘ഞാൻ വിരമിക്കില്ല; ദേശീയ ടീമിനായി കളിക്കും -ലയണൽ മെസി

ദോഹ: ഫുഡ്‌ബോൾ മിശിഹാ വിടപറയുന്നില്ല. ലോക ചാമ്പ്യനായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും അർജന്റീനയുടെ ദേശീയ ടീമിനായി അന്താരാഷ്‌ട്ര മൽസരങ്ങളിൽ ഉൾപ്പടെ താൻ ഇനിയും ഉണ്ടാകുമെന്നും പ്രഖ്യാപിച്ച് വിശ്വകിരീട നായകൻ ലയണൽ മെസി. മെസിയുടെ കരിയറിലെ അഞ്ചാമത്തെ...

മൂന്നാം സ്‌ഥാനക്കാരെ ഇന്നറിയാം; ക്രൊയേഷ്യ-മൊറോക്കോ പോരാട്ടം ഇന്ന്

ദോഹ: ഖത്തർ ലോകകപ്പിലെ മൂന്നാം സ്‌ഥാനക്കാർ ആരെന്ന് ഇന്നറിയാം. ലൂസേഴ്‌സ് ഫൈനലിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. ഖലീഫ സ്‌റ്റേഡിയത്തിൽ രാത്രി 8.30ന് ആണ് മൽസരം. അവസാന മൽസരത്തിൽ ജയം മാത്രമാണ് ഇരു ടീമിന്റെയും...

ഖത്തറിലേത് തന്റെ അവസാന ലോകകപ്പെന്ന് മെസ്സി; ഫൈനലിൽ സർവ്വവും നൽകി പോരാടും

ദോഹ: ആരാധകരെ നിരാശയിലാഴ്‌ത്തി ഖത്തറിലേത് തന്റെ അവസാന ലോകകപ്പെന്ന് വ്യക്‌തമാക്കി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. സെമിയിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി അർജന്റീന ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് മെസ്സിയുടെ പ്രതികരണം. ''അടുത്ത ലോകകപ്പിന് നാല് വർഷം...

ഖത്തർ ലോകകപ്പ്; ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

ദോഹ: ഖത്തർ ലോകകപ്പിലെ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആരാധകരെ മുൾമുനയിൽ നിർത്തി പ്രിയ ടീമുകളായ ബ്രസീലും അർജന്റീനയും ഇന്ന് ക്വാർട്ടർ പോരാട്ടങ്ങൾക്കായി കളത്തിലിറങ്ങും. ബ്രസീൽ ക്രൊയേഷ്യയെ നേരിടും. നെതർലൻഡ്‌സ് ആണ് അർജന്റീനയുടെ...

ഫിഫ ലോകകപ്പ്: ഖത്തറിൽ കര്‍ശന നിർദ്ദേശങ്ങളും നിരോധനങ്ങളും

ദോഹ: ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ ശേഷിക്കെ ഒട്ടനവധി നിരോധനങ്ങളും നിർദ്ദേശങ്ങളുമാണ് ഖത്തർ മുന്നോട്ടു വെക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 20 ലക്ഷത്തിലധികം ഫുട്‌ബോൾ ആസ്വാദകരെ നീണ്ട നിരോധന പട്ടികയും വസ്‌ത്രങ്ങളിൽ ഉൾപ്പടെയുള്ള...
- Advertisement -