Tue, Jul 21, 2026
33.5 C
Dubai
Home Tags FIFA

Tag: FIFA

കപ്പുയർത്തി സ്‌പെയിൻ; നിരാശയോടെ മടങ്ങി മെസ്സിയും സംഘവും

ന്യൂയോർക്ക്: ചരിത്രത്തിലെ നാലാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങിയ മെസ്സിക്കും സംഘത്തിനും ഒടുവിൽ കണ്ണീരോടെ മടങ്ങേണ്ടി വന്നു. സ്‌പാനിഷ്‌ സംഘം നടത്തിയ പടയോട്ടം മെസ്സിയെ വീഴ്‌ത്തി എന്നുതന്നെ പറയണം. അർജന്റീനയ്‌ക്ക് ഒന്ന് പൊരുതാൻ പോലും ഇടംകൊടുക്കാതെ...

ലോകകപ്പ് ആർക്ക്? തുല്യശക്‌തികൾ ഏറ്റുമുട്ടുന്നു, എല്ലാ കണ്ണുകളും ന്യൂയോർക്കിലേക്ക്

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് കിരീടത്തിൽ ആര് മുത്തമിടുമെന്ന് അറിയാനായി ഇനി ഒരേയൊരു മൽസരത്തിന്റെ ദൂരം മാത്രം. ന്യൂയോർക്ക് ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30 മുതലാണ് ഫൈനൽ പോരാട്ടം. തുല്യ ശക്‌തികളായ...

അവസാന ഏഴുമിനിറ്റിലെ തകർപ്പൻ ഗോൾ; ഇംഗ്ളണ്ടിനെ തുരത്തി അർജന്റീന ഫൈനലിൽ

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തിൽ ഇംഗ്ളണ്ടിനെ രണ്ട് ഗോൾ മടക്കി ലോക ചാംപ്യൻമാരായ അർജന്റീന ഫൈനലിൽ. കളിയുടെ 85 മിനിറ്റ് മിനിറ്റ് വരെ ഒരു ഗോളിൽ പുറകിൽ നിന്ന...

ഫ്രഞ്ച് കോട്ടയെ തകർത്ത് സ്‌പെയിൻ ഫൈനലിൽ; എതിരാളിയെ നാളെ അറിയാം

ഡാലസ്: 2026 ഫിഫ ലോകകപ്പ് സെമി പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് സ്‌പെയിൻ ഫൈനലിൽ. 2010ൽ ചാംപ്യൻമാരായ ശേഷം ഇതാദ്യമായാണ് സ്‌പെയിൻ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. ഇംഗ്ളണ്ട്- അർജന്റീന രണ്ടാം...

എക്‌സ്ട്രാ ടൈമിൽ ഞെട്ടിച്ച് അർജന്റീന; സ്വിറ്റ്‌സർലൻഡിനെ വീഴ്‌ത്തി സെമിയിൽ

കാൻസസ് സിറ്റി: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന സെമിയിൽ കടന്നു. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിന്റെ വിധിയെഴുത്തിന് എക്‌സ്ട്രാ ടൈം വരെ ആരാധകർക്ക് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ...

മൊറോക്കോയോ തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ; തുടർച്ചയായ മൂന്നാം സെമി

ബോസ്‌റ്റൺ: 2026 ഫിഫ ലോകകപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോ തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസിന്റെ ജയം. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും 2-0നാണ്...

‘എല്ലാം കഴിഞ്ഞു’; വിരമിക്കൽ പ്രഖ്യാപിച്ച് നെയ്‌മർ, തോൽവിക്ക് പിന്നാലെ പടിയിറക്കം

ന്യൂയോർക്ക്: നോർവേയ്‌ക്കെതിരെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റതിന് പിന്നാലെ, ബ്രസീൽ ആരാധകരെ കണ്ണീരിലാഴ്‌ത്തി മറ്റൊരു വാർത്ത കൂടി. ബ്രസീലിയൻ ഇതിഹാസ താരം നെയ്‌മർ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതാണ്...

പൊരുതി വീണ് കാബോ വെർദെ; അർജന്റീന പ്രീ-ക്വാർട്ടറിൽ

മിയാമി: മൽസരത്തിലുടനീളം പൊരുതി കളിച്ച, ലോകചാമ്പ്യൻമാരായ അർജന്റീനയെ അവസാന നിമിഷം വരെ വിറപ്പിച്ച കാബോ വെർദെ ഒടുവിൽ ജയത്തോളം പോന്ന തോൽവിയുമായി ചരിത്രം കുറിച്ചാണ് മടങ്ങുന്നത്. അവിശ്വസനീയമായ പോരാട്ടവുമായി അർജന്റീനയെ മുൾമുനയിൽ നിർത്താൻ...
- Advertisement -