Sat, Mar 21, 2026
26.3 C
Dubai
Home Tags Fire

Tag: fire

പേരാമ്പ്രയിൽ വൻ തീപിടിത്തം; രണ്ടു വ്യാപാര സ്‌ഥാപനങ്ങൾ കത്തി നശിച്ചു

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ വൻ തീപിടിത്തം. ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പടെ രണ്ടു വ്യാപാര സ്‌ഥാപനങ്ങൾ കത്തി നശിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പേരാമ്പ്ര ടൗൺ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ...

കൊയിലാണ്ടിയിൽ ഓടുന്ന ട്രെയിനിൽ തീവെക്കാൻ ശ്രമം; മഹാരാഷ്‌ട്ര സ്വദേശി പിടിയിൽ

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ തീവെക്കാൻ ശ്രമം. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസിലാണ് സംഭവം. ട്രെയിൻ കൊയിലാണ്ടി സ്‌റ്റേഷൻ വിട്ടപ്പോഴാണ് സംഭവം നടന്നത്. കമ്പാർട്ട്മെന്റിന് അകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്‌ളാസ്‌റ്റിക് സ്‌റ്റിക്കർ പൊളിച്ചെടുത്ത് അതിന്...

ഡോ. വന്ദനയുടേയും രഞ്‌ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ കുടുംബത്തിനും തീ അണക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്‌ജിത്തിന്റെ കുടുംബത്തിനും 25 ലക്ഷം രൂപ...

കണ്ണൂർ കോർപറേഷന്റെ ട്രഞ്ചിങ് ഗ്രൗണ്ടിൽ വൻ തീപിടിത്തം

കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ...

മരുന്ന് സംഭരണ ശാലക്ക് അംഗീകാരമില്ല; നടപടി എടുക്കേണ്ടത് മറ്റു വിഭാഗങ്ങൾ- ബി സന്ധ്യ

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ ശാലയ്ക്ക് തീപിടിച്ചതിന് പിന്നാലെ പ്രതികരണവുമായി ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ല. തീപിടിത്തം തടയാനുള്ള സംവിധാനങ്ങളും കെട്ടിടത്തിൽ...

തുമ്പയിൽ മരുന്ന് സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം; ഫയർഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം. ചാക്ക ഫയർഫോഴ്‌സ് യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി ജെഎസ് രഞ്‌ജിത്ത്‌ (32)...

കൊച്ചി ഇൻഫോപാർക്കിന് സമീപം കെട്ടിടത്തിൽ തീപിടിത്തം; ജീവനക്കാർ കുടുങ്ങി കിടക്കുന്നു

കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ജിയോ ഇൻഫോ എന്ന ഐടി സ്‌ഥാപനത്തിലാണ് തീപിടിത്തം. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ജീവനക്കാരിൽ ചിലർക്ക്...

തൃശൂരിലെ കാർ ഷോറൂമിൽ വൻ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു

തൃശൂർ: തൃശൂർ കുട്ടനല്ലൂരിൽ പ്രവർത്തിക്കുന്ന കാർ ഷോറൂമിൽ വൻ തീപിടിത്തം. രാവിലെ ആറു മണിക്കാണ് ഹൈസൺ മോട്ടോർ ഷോറൂമിൽ തീപിടിത്തം ഉണ്ടായത്. ഈ സമയത്ത് ഷോറൂമിൽ ഒരു സെക്യൂരിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. അഗ്‌നിരക്ഷാ...
- Advertisement -