Mon, May 6, 2024
29.8 C
Dubai
Home Tags Fuel price in kerala

Tag: Fuel price in kerala

സംസ്‌ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്

കൊച്ചി: സംസ്‌ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 90.56 രൂപയും ഡീസലിന് 85.14 രൂപയുമായി. തിരുവനന്തപുരത്ത് 92.28 രൂപയും...

ഇരുട്ടടിയായി ഇന്ധനവില; വീണ്ടും കൂട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 93 രൂപ കടന്നു. Read also: ഏപ്രിൽ മാസത്തെ...

ഇന്ധനവില വര്‍ധനക്കെതിരെ ശശി തരൂര്‍; ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധം

തിരുവനന്തപുരം: സംസ്‌ഥാനത്ത് അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത്. തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ച് ആയിരുന്നു തരൂരിന്റെ പ്രതിഷേധം. ഐഎന്‍ടിയുസിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. അമിത...

ഇന്ധനവില വർധന തുടരുന്നു; തിരിച്ചടിയിൽ വലഞ്ഞ് പൊതുജനം

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വർധന തുടരുന്നു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. 93 രൂപ 7 പൈസയാണ്...

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വർധിച്ചു

തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ്...

ഇന്ധനനികുതി സംസ്‌ഥാന സർക്കാർ കുറക്കില്ല; തോമസ് ഐസക്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ധനനികുതി കുറക്കില്ലെന്ന് വ്യക്‌തമാക്കി ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ നിലവിലത്തെ സാമ്പത്തിക സ്‌ഥിതി മോശമാണെന്നും, അതിനാൽ തന്നെ ഇന്ധനനികുതിയിൽ കുറവ് വരുത്തുന്നത് സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതിയെ ഇനിയും പ്രതികൂലമായി...

ഇന്ധനവില ഇന്നും കൂടി; കേരളത്തിൽ സർവകാല റെക്കോർഡ്

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇന്ധനവില ഇന്നും കൂടി. തുടർച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂടിയത്....

തുടർച്ചയായി 12ആം ദിവസവും ഇന്ധനവില വർധന; ജനങ്ങൾക്ക് ഇരുട്ടടി

തിരുവനന്തപുരം : ഇന്ധനവിലയിൽ തുടർച്ചയായി 12ആം ദിനവും ഉയർച്ച തുടരുന്നു. പെട്രോൾ ലിറ്ററിന് 31 പൈസയും, ഡീസൽ ലിറ്ററിന് 34 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്‌ഥാനത്ത് ഇന്ധനവില വീണ്ടും കുതിക്കുകയാണ്. നിലവിൽ...
- Advertisement -