Thu, Jul 23, 2026
32.1 C
Dubai
Home Tags G7 SUMMIT

Tag: G7 SUMMIT

‘ഇന്ത്യയുമായി മികച്ച ബന്ധം, മോദിയാണ് നേതാവെങ്കിൽ സഹായിക്കാൻ ഞങ്ങളുണ്ട്’

പാരിസ്: ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ആയിരുന്നു ഇരു നേതാക്കളും തമ്മിലുള്ള സുപ്രധാന...

ജി7 ഉച്ചകോടി; മോദിയും ട്രംപും കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട് ചെയ്യുന്നത്. മോദിയും ട്രംപും കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നുള്ള...

‘ഒഡീഷ സന്ദർശനത്തിന് മുൻഗണന’; ട്രംപിന്റെ ക്ഷണം നിരസിച്ച കാരണം വെളിപ്പെടുത്തി മോദി

ഭുവനേശ്വർ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ഒഡീഷ സന്ദർശനത്തിന് മുൻഗണന നൽകിയതുകൊണ്ടാണ് ട്രംപിന്റെ ക്ഷണം നിരസിച്ചതെന്നും മഹാപ്രഭുവിന്റെ നാട്ടിൽ...

റഷ്യയെ ജി7ൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, പുട്ടിൻ അപമാനിതനായി; ട്രംപ്

കനാനസ്‌കിസ്: ജി7 രാജ്യങ്ങളിൽ നിന്ന് 2014ൽ റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചൈനയെ ജി7ൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നും ട്രംപ് പറഞ്ഞു. കാനഡയിൽ ജി7 ഉച്ചകോടിയിൽ കാനഡ പ്രസിഡണ്ട് മാർക്ക്...

ജി7; പ്രധാനമന്ത്രി ജർമനിയിലേക്ക്, 28ന് യുഎഇ സന്ദർശനം

ന്യൂഡെൽഹി: ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജർമ്മനിയിലേക്ക് തിരിക്കും. നാളെയാണ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുക. തിങ്കളാഴ്‌ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി മോദിയുടെ ജർമനി സന്ദർശനം. പരിസ്‌ഥിതി, ഊർജം, കാലാവസ്‌ഥ, ഭക്ഷ്യസുരക്ഷ,...

ഒഴിപ്പിക്കൽ നടപടി വൈകും; താലിബാന്റെ അന്ത്യശാസനം തള്ളി അമേരിക്ക

കാബൂൾ: ഓഗസ്‌റ്റ്‌ 31നകം രാജ്യം വിടണമെന്ന താലിബാന്റെ അന്ത്യശാസനം നിറവേറ്റാനാകില്ലെന്ന് അമേരിക്ക. ഈ സമയപരിധിയിൽ എല്ലാ അമേരിക്കക്കാരെയും ഒഴിപ്പിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച് 24 മണിക്കൂറിനകം പ്രസിഡണ്ട് ജോ ബൈഡന്റെ തീരുമാനം...

‘ഒറ്റ ഭൂമി, ഒരു ആരോഗ്യം’; മുദ്രാവാക്യം അംഗീകരിക്കണമെന്ന് ജി ഏഴ് ഉച്ചകോടിയില്‍ മോദി

ഡെൽഹി: മഹാമാരി നേരിടുന്നതില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നും 'ഒറ്റ ഭൂമി ഒരു ആരോഗ്യം' എന്ന മുദ്രാവാക്യം അംഗീകരിക്കണമെന്നും ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ കോവിഡ് രണ്ടാം...

കോവിഡ്; ബ്രിട്ടന്റെ ക്ഷണം നിരസിച്ച് മോദി; ജി7 ഉച്ചകോടിയിൽ പങ്കെടുക്കില്ല

ന്യൂഡെൽഹി: ബ്രിട്ടണിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 11-13 തീയതികളിലാണ് ജി7 യോഗം സംഘടിപ്പിച്ചിരിക്കുന്നത്. യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്ഷണപ്രകാരം മോദി പ്രത്യേക ക്ഷണിതാവായിരുന്നു. ജി7 ഉച്ചകോടിക്കായി മോദിയെ...
- Advertisement -