Sat, Apr 20, 2024
25.8 C
Dubai
Home Tags Gas leak

Tag: Gas leak

ജോർദാൻ തുറമുഖത്ത് വിഷവാതക ദുരന്തം; 10 പേർ മരിച്ചു, 251 പേർക്ക് പരിക്ക്

അമ്മാൻ: ജോർദാൻ തുറമുഖത്ത് ഉണ്ടായ വിഷവാതക ദുരന്തത്തിൽ പത്ത് പേർക്ക് ദാരുണാന്ത്യം. ജോർദാനിലെ അഖാബ തുറമുഖത്താണ് ദുരന്തമുണ്ടായത്. 251 പേർക്ക് പരിക്കേറ്റു. ചരക്കുനീക്കത്തിനിടെ വിഷവാതകം നിറച്ച ടാങ്ക് ക്രെയിനിന്റെ മുകളിൽ നിന്ന് വീണതാണ്...

സൂറത്തിൽ വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു. 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂറത്തിലെ ജിഐഡിസി ഏരിയയിലാണ് അപകടം. ഗ്യാസ് ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. സ്വകാര്യ കമ്പനിയിലെ ടാങ്കറിൽ നിന്നാണ്...

തമിഴ്‌നാട്ടിൽ വിഷവാതക ചോര്‍ച്ച; ഒരു മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുണ്ടായ ദ്രവ ക്‌ളോറിന്‍ വാതകചോര്‍ച്ചയിൽ ഒരു മരണം. ശ്രീധര്‍ കെമിക്കല്‍ ഫാക്‌ടറി ഉടമ നടുപാളയം ദാമോദരനാണ്(47) മരണപെട്ടത്. അബോധാവസ്‌ഥയിലായ 13 പേരെ ഈറോഡ് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിത്തോടിന് സമീപം...

മുംബൈ കസ്‌തൂര്‍ബ ആശുപത്രിയിൽ ഗ്യാസ് ചോർച്ച; രോഗികളെ മാറ്റി

മുംബൈ: സെന്‍ട്രല്‍ മുംബൈയിലെ കസ്‌തൂര്‍ബ ആശുപത്രിയിൽ എല്‍പിജി ഗ്യാസ് ചോർച്ച. ഭൂമിക്കടിയില്‍ സ്‌ഥാപിച്ച വലിയ എല്‍പിജി ടാങ്കിലാണ് ചോര്‍ച്ച സംഭവിച്ചത്. തുടര്‍ന്ന് 20 കോവിഡ് രോഗികൾ അടക്കം 58 രോഗികളെ ആശുപത്രിയില്‍ നിന്ന്...

അബുദാബി റെസ്റ്റോറന്റില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് രണ്ട് മരണം

അബുദാബി: ഗ്യാസ് ചോര്‍ച്ചയിലൂടെ അബുദാബിയിലെ റസ്റ്റോറന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സ്‌ഫോടനം നടന്നത്. അബുദാബി ഗവണ്‍മെന്റിന്റെ മാദ്ധ്യമ ഓഫീസ് ഉച്ചയോടെയാണ് രണ്ട് മരണം സ്ഥിരീകരിച്ചത്. പോലീസ് പുറത്തുവിട്ട...
- Advertisement -