മുംബൈ കസ്‌തൂര്‍ബ ആശുപത്രിയിൽ ഗ്യാസ് ചോർച്ച; രോഗികളെ മാറ്റി

By Syndicated , Malabar News
mumbai-hospital
Ajwa Travels

മുംബൈ: സെന്‍ട്രല്‍ മുംബൈയിലെ കസ്‌തൂര്‍ബ ആശുപത്രിയിൽ എല്‍പിജി ഗ്യാസ് ചോർച്ച. ഭൂമിക്കടിയില്‍ സ്‌ഥാപിച്ച വലിയ എല്‍പിജി ടാങ്കിലാണ് ചോര്‍ച്ച സംഭവിച്ചത്. തുടര്‍ന്ന് 20 കോവിഡ് രോഗികൾ അടക്കം 58 രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റി. നിലവിൽ അഗ്‌നിശമന സേന സ്‌ഥലത്ത് എത്തിയിട്ടുണ്ട്. തകരാര്‍ പരിഹരിക്കാന്‍ ഹിന്ദുസ്‌ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിലെ ഉദ്യോസ്‌ഥ സംഘമെത്തുമെന്ന് അധികൃതർ അറിയിച്ചു.

Read also: ത്രിപുര തിരഞ്ഞെടുപ്പ്; തന്ത്രങ്ങൾ മെനഞ്ഞ് മമതാ ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE