Wed, Apr 24, 2024
27.8 C
Dubai
Home Tags Gender Equality

Tag: Gender Equality

പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിപ്പിക്കണം; ഹൈക്കോടതി

കൊച്ചി: പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. ഭർത്താവിനും കുടുംബത്തിനും എതിരെ ഗർഭസ്‌ഥ ശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് യുവതി നൽകിയ ഹരജി കഴിഞ്ഞ ദിവസം ജസ്‌റ്റിസ്‌ ദേവൻ...

‘സ്‌ത്രീ വിവാഹ വാഗ്‌ദാനം നൽകി കബളിപ്പിച്ചാൽ കേസില്ല’; നിയമത്തില്‍ സമത്വമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376ആം വകുപ്പില്‍ ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി. "വിവാഹ വാഗ്‌ദാനം നല്‍കി ഒരു സ്‌ത്രീ പുരുഷനെ കബളിപ്പിച്ചാല്‍, അവര്‍ക്കതിരെ നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു പുരുഷന്‍ സമാനമായ കുറ്റം...

കലാലയങ്ങളിലെ ലിംഗസമത്വ രീതി; സര്‍ക്കാര്‍ നീക്കങ്ങളില്‍ ആശങ്ക -ജംഇയ്യത്തുല്‍ ഖുത്വബ

മലപ്പുറം: ചെറുപ്രായത്തില്‍ തന്നെ ലിംഗസമത്വ ബോധം വളർത്താനെന്ന വ്യാജേന വിദ്യാർഥികളെ ആൺ-പെൺ വ്യത്യാസം ഇല്ലാതെ ഇടകലര്‍ത്തി ഇരുത്തി പഠിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ ആസൂത്രിത പദ്ധതിയുണ്ടെന്ന് ജംഇയ്യത്തുല്‍ ഖുത്വബ. കേരളം മുഴുവനായി വ്യാപിച്ചുകിടക്കുന്ന, സമസ്‌തക്ക് കീഴിലുള്ള...

ലിംഗസമത്വം; അധര്‍മ്മ ചിന്തകള്‍ കുത്തിവെക്കാനുള്ള പദ്ധതിക്കെതിരെ ഒന്നിക്കണം -എസ്‌വൈഎസ്‍

മലപ്പുറം: വിദ്യാർഥികൾക്ക് ധാർമിക മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കേണ്ട അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനത്തില്‍ ബോധപൂർവം ഉള്‍പ്പെടുത്തിയ അധര്‍മ്മ ചിന്തകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്‌തമായ സമര പരിപാടികള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്നും...
- Advertisement -