Tag: Godhra Train Burning Case
ഗോധ്ര ട്രെയിൻ തീവയ്‌പ്പ് കേസ്; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: ഗോധ്ര ട്രെയിൻ തീവയ്‌പ്പ് കേസിൽ പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഇർഫാൻ സിറാജ് പാഡയുടെ ശിക്ഷയാണ് കോടതി ഇളവ് ചെയ്‌ത് ജാമ്യം അനുവദിച്ചത്. ആരോഗ്യ കാരണങ്ങൾ...






























