Tag: Gold Smuggling In Airport
‘സ്വർണക്കടത്ത് കസ്‌റ്റംസിന്റെ ഒത്താശയോടെ’; പ്രതിയുടെ മൊഴി പുറത്ത്
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയ സംഭവത്തിൽ കസ്‌റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‌ലം ആണ് മൊഴി നൽകി. സ്വർണക്കടത്ത് കസ്‌റ്റംസിന്റെ ഒത്താശയോടെയാണ് നടന്നതെന്നാണ് അസ്‌ലമിന്റെ മൊഴി.
വിമാനത്താവളത്തിൽ...
കരിപ്പൂരിൽ സ്വർണക്കവർച്ചാ സംഘം പിടിയിൽ; വിശദമായ അന്വേഷണത്തിന് പോലീസ്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരിൽ നിന്ന് സ്വർണവും പണവും കവരുന്ന സംഘം പിടിയിൽ. സംഘത്തിലെ 13 പേരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. രണ്ട് വ്യത്യസ്‌ത സംഘങ്ങളിൽ ഉള്ളവരാണ് ഇവർ. സ്വർണവുമായി എത്തുന്ന...
കൊടുവള്ളി സ്വർണവേട്ട; പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ ഡിആർഐ- അന്വേഷണം ശക്‌തം
കോഴിക്കോട്: കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം 4.11 കോടി രൂപയുടെ സ്വർണവും പണവും പിടിച്ചെടുത്ത കേസിൽ അന്വേഷണം ശക്‌തമാക്കി ഡിആർഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജെൻസ്). സ്വർണവേട്ട കേസിൽ അറസ്‌റ്റിലായ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ...
സ്വർണക്കടത്തിന്റെ പുതുവഴി: 17 ലക്ഷം രൂപയുടെ 195 ‘സ്വർണ ബട്ടണുകൾ’
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന കുഞ്ഞുടുപ്പുകളിൽനിന്ന് 195 ‘സ്വർണ ബട്ടണുകൾ’ പിടിച്ചെടുത്തു. ആകെ 349 ഗ്രാം ബട്ടണുകൾക്ക് 17.76 ലക്ഷം രൂപയാണു വില.
കുട്ടികളുടെ വസ്‌ത്രങ്ങളിൽ ബട്ടൺ എന്നു തോന്നും വിധത്തിൽ വെള്ളിനിറം...
സ്വർണക്കടത്തിന് സഹായം; രണ്ട് കസ്‌റ്റംസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്തിന് സഹായിച്ച രണ്ട് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. കള്ളക്കടത്ത് സ്വര്‍ണവുമായെത്തിയ യാത്രക്കാരനെ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
നേരത്തെ സൗദി അറേബ്യയില്‍ നിന്ന് നെടുമ്പാശ്ശേരി...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; പിടിച്ചെടുത്തത് ഒന്നേമുക്കാൽ കിലോ സ്വർണം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. മലപ്പുറം വണ്ടൂർ സ്വദേശി മുസാഫിർ അഹ്‌മദിൽ നിന്നാണ് ഒന്നര കിലോയിലധികം സ്വർണം പിടികൂടിയത്. 93 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ഇസ്‌തിരിപ്പെട്ടിക്കുള്ളിൽ വച്ചാണ് ഇയാൾ കടത്താൻ...
ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; പ്രതി സിറാജുദ്ദീൻ പിടിയിൽ
കൊച്ചി: തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മാതാവ് കെപി സിറാജുദ്ദീന്‍ കസ്‌റ്റംസിന്റെ പിടിയിലായി. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീന്‍ പിടിയിലായത്. സംഭവത്തില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ അടക്കം...
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 658 ഗ്രാം സ്വര്‍ണം പിടികൂടി
കണ്ണൂര്‍: വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 658 ഗ്രാം സ്വര്‍ണം പിടികൂടി. ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 268 ഗ്രാം സ്വര്‍ണവും കര്‍ണാടക സ്വദേശി മുഹമ്മദ് ഡാനിഷില്‍ നിന്ന് 390 ഗ്രാം...





































