Thu, May 9, 2024
36.2 C
Dubai
Home Tags Gulam Nabi Aazad

Tag: Gulam Nabi Aazad

മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും

ന്യൂഡെൽഹി: കോൺഗ്രസ് മുതിർന്ന നേതാവും ലോക്‌സഭയിലെ മുൻ സഭാ നേതാവുമായ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും. ഗുലാം നബി ആസാദ് വിരമിച്ച സാഹചര്യത്തിലാണ് ഖാർഗെ പ്രതിപക്ഷ നേതാവാകുന്നത്. പി ചിദംബരം, ആനന്ദ്...

ബിജെപിയിൽ ചേരണമെങ്കിൽ കശ്‌മീരിൽ കറുത്ത മഞ്ഞ് പെയ്യണം; ഗുലാം നബി ആസാദ്

ന്യൂഡെൽഹി: ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഹിന്ദുസ്‌ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്‌തമാക്കിയത്‌. 'കശ്‌മീരിൽ കറുത്ത മഞ്ഞ് പെയ്യുന്ന കാലത്ത് മാത്രമേ...

രാജ്യസഭാ പ്രതിപക്ഷ സ്‌ഥാനം; ലക്ഷ്യമിട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ

ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭാ പ്രതിപക്ഷ സ്‌ഥാനത്ത് നിന്ന് വിരമിക്കുന്ന സാഹചര്യത്തിൽ പിൻഗാമിയാകാൻ ലക്ഷ്യമിട്ട് മുതിർന്ന നേതാക്കൾ രംഗത്ത്. പി ചിദംബരം, ആനന്ദ് ശർമ്മ, ദ്വിഗ് വിജയ്...

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ്

ന്യൂഡെല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ ഹോം ക്വാറന്റൈനിലുള്ള ഗുലാം നബി ആസാദ് ഏതാനും ദിവസങ്ങളില്‍ താനുമായി...

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഗുലാം നബി ആസാദ്

ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ യു പി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഉത്തര്‍പ്രദേശിനെ സംബന്ധിച്ച് ഇത് പുതിയ കാര്യം അല്ലെന്ന് അദ്ദേഹം...

കാർഷിക ബിൽ; ​ഗുലാം നബി ആസാദ് ഇന്ന് രാഷ്‍ട്രപതിയെ കാണും

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ് ഇന്ന് രാഷ്‍ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച്ച നടത്തും. വൈകിട്ട് അഞ്ചു മണിക്കാണ്...

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി: ഗുലാം നബി ആസാദിനെ മാറ്റി

ന്യൂഡെല്‍ഹി: അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയടക്കം വന്‍ അഴിച്ചുപണിക്ക് വിധേയമായി. പ്രധാന ചുമതലകള്‍ വഹിക്കുന്നവരെല്ലാം രാഹുല്‍ ഗാന്ധിയുമായി അടുപ്പം പുലര്‍ത്തുന്നവര്‍ ആണെന്നതാണ് ശ്രദ്ധേയമായ കാര്യം. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍...
- Advertisement -