Mon, Apr 29, 2024
31.2 C
Dubai
Home Tags Gun seized

Tag: gun seized

കൊച്ചി ബാർ വെടിവെപ്പ്; വക്കീലിനും റോജനുമെതിരെ വധശ്രമകേസ്

കൊച്ചി: നഗര ഹൃദയഭാഗമായ കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിൽ നടന്ന വെടിവെപ്പിൽ കസ്‌റ്റഡിയിലുള്ള നിരവധി ക്രിമിനല്‍ കേസ് പ്രതിയായ റോജനും സുഹൃത്തും അഭിഭാഷകനുമായ ഹറോള്‍ഡിനുമെതിരെ വധശ്രമത്തിന് കേസെടുത്തു. ആയുധം കൈവശം വെക്കൽ, പൊതുശല്യം...

കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്; രണ്ടുറൗണ്ട് വെടിവെപ്പിൽ ആർക്കും പരിക്കില്ല

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. റിസപ്ഷനിൽ നിന്ന് ഇറങ്ങുംവഴി ബാറിന്റെ ചുമരിലേക്കാണ് രണ്ട് റൗണ്ട് യാണ് വെടിയുതിർത്തത്. രണ്ടുപേരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. നാലുമണിക്കാണ്...

‘ലഹളയുണ്ടാക്കാനുള്ള പ്രവൃത്തി’; തോക്കെടുത്ത് കുട്ടികൾക്കൊപ്പം ഇറങ്ങിയ സമീറിനെതിരെ കേസ്

കാസർഗോഡ്: ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്‌ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്‌തു. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തു എന്നീ കുറ്റങ്ങൾക്ക് ബേക്കൽ പൊലീസ് സമീറിനെതിരെ കേസെടുത്തു. മദ്രസയില്‍ പോകുന്ന വിദ്യാർഥികളെ...

ഡെല്‍ഹിയില്‍ 45 തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍

ന്യൂഡെല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 45 കൈത്തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍. വിയറ്റ്‌നാമില്‍ നിന്നെത്തിയ ജഗജിത് സിംഗ്, ജസ്വീന്ദര്‍ കൗര്‍ എന്നിവരിൽ നിന്നുമാണ് തോക്കുകൾ കണ്ടെത്തിയത്. ഇവയ്‌ക്ക് 22.5 ലക്ഷം രൂപ വില വരുമെന്ന്...
- Advertisement -