Tag: Gyanesh Kumar
‘മൗലികാവകാശത്തിന്റെ നഗ്‌നമായ ലംഘനം’; ഹൈക്കോടതിയിൽ ഹരജിയുമായി സിജെപി
ന്യൂഡെൽഹി: സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയുടെയും ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ചോദ്യം ചെയ്‌ത് കോക്രോച്ച് ജനത പാർട്ടി (സിജെപി)...
അശുതോഷ് റാങ്കയ്‌ക്കും സൗരവ് ദാസിനും ജാമ്യമില്ല; കസ്‌റ്റഡി കാലാവധി നീട്ടി
ന്യൂഡെൽഹി: വിലക്ക് ലംഘിച്ച് ജന്തർ മന്തറിലേക്ക് പ്രവേശിച്ചതിന് അറസ്‌റ്റിലായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവർക്ക് ജാമ്യമില്ല. ഇരുവരുടെയും ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി രണ്ടുദിവസത്തേക്ക് കൂടി...
നേഹയെ വിട്ടയച്ചു, ദീപ്‌കെയെ കോടതിയിൽ ഹാജരാക്കും; ഡെൽഹിയിൽ ഇന്നും പ്രതിഷേധം
ന്യൂഡെൽഹി: തിരംഗ മാർച്ചിന് മുന്നോടിയായി ഡെൽഹി പോലീസ് കസ്‌റ്റഡിയിലെടുത്ത സിജെപി സ്‌ഥാപകൻ അഭിജിത് ദീപ്‌കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഹാജരാക്കുക. കോണോട്ട് പ്‌ളേസിലെ സെൻട്രൽ പാർക്കിൽ സിജെപി...
കോണോട്ട് പ്‌ളേസ് ഒഴിപ്പിച്ചു; 150ഓളം പേർ കസ്‌റ്റഡിയിൽ, നാളെയും പ്രതിഷേധം
ന്യൂഡെൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) തിരംഗ മാർച്ചിനെ തുടർന്ന് സംഘർഷഭരിതമായി രാജ്യതലസ്‌ഥാനം. വൈകീട്ട് അഞ്ചുമണിക്ക് കോണോട്ട് പ്‌ളേസിലെ സെൻട്രൽ പാർക്കിൽ സിജെപി ആഹ്വാനം ചെയ്‌ത തിരംഗ മാർച്ച് ആരംഭിക്കുന്നതിന് മുൻപേതന്നെ അഭിജിത്...
സിജെപിയുടെ ‘തിരംഗ’ മാർച്ച് ഇന്ന്; തടയിടാൻ പോലീസ്, പിന്നോട്ടില്ലെന്ന് ദീപ്‌കെ
ന്യൂഡെൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) തിരംഗ മാർച്ച് ഇന്ന്. വൈകീട്ട് അഞ്ചിന് കൊണോട്ട് പ്‌ളേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാനും പതാകയേന്തി പ്രതിഷേധിക്കാനുമാണ് സിജെപി സ്‌ഥാപകൻ അഭിജീത് ദീപ്‌കെ പ്രവർത്തകരോട് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
പാർട്ടി...
എസ്എസ്ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; പുതിയ വോട്ടർമാരെ ചേർക്കാം
ന്യൂഡെൽഹി: കേരളമടക്കം 17 സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർപട്ടിക പരിഷ്‌കരണത്തിന് (എസ്എസ്ആർ- സ്‌പെഷ്യൽ സമ്മറി ഡിവിഷൻ) ഉത്തരവിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. എസ്‌ഐആറിൽ ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ്...
ഇന്ത്യ സഖ്യത്തിന്റെ ഹരജി; കേന്ദ്രത്തിനും ഗ്യാനേഷ് കുമാറിനും സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഭരണഘടനാവിരുദ്ധ നടപടികൾക്കെതിരെയും എസ്‌ഐആറിനെതിരെയും ഇന്ത്യ സഖ്യം നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാരിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും സുപ്രീം കോടതി നോട്ടീസയച്ചു.
ജന്തർ മന്തർ...
സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തു; ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പോലീസ്
മുംബൈ: ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പോലീസിന്റെ നിർദ്ദേശം. മുംബൈയിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഇമ്രാൻ ഖാനെതിരായ പോലീസ് നടപടി. യുഎസ് പൗരത്വമുള്ള വ്യക്‌തിയാണ്...





































