Wed, Oct 21, 2026
35 C
Dubai
Home Tags Gyanesh Kumar

Tag: Gyanesh Kumar

നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച്, നിവേദനം നൽകും; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വ്യാപിപ്പിക്കാൻ കോൺഗ്രസ്. ഇതിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്ക് തിങ്കളാഴ്‌ച മാർച്ച് സംഘടിപ്പിക്കും. വോട്ട് മോഷണത്തിന് അവസാനം വരുത്തുക, എസ്‌ഐആർ നിർത്തിവെക്കുക, ഗ്യാനേഷ്...

ദീപ്‌കെ അടക്കമുള്ള നേതാക്കളെ വിട്ടയച്ച് കോടതി; പ്രതിഷേധം ശക്‌തമാക്കുമെന്ന് സിജെപി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ സിജെപി നേതാക്കളെ കോടതി വിട്ടയച്ചു. അഭിജീത് ദീപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്ത്...

ഡെൽഹിയിൽ ഇന്നും പ്രതിഷേധം; നേരിടാൻ 30,000 സുരക്ഷാ ഉദ്യോഗസ്‌ഥർ

ന്യൂഡെൽഹി: ഡെൽഹിയിൽ ഇന്നും പ്രതിഷേധം തുടരും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് സിജെപിയും സംഘടനകളും പ്രതിഷേധം തുടരുമെന്ന് അറിയിച്ചതോടെ തലസ്‌ഥാനം അതീവ ജാഗ്രതയിലാണ്. പ്രതിഷേധം അടിച്ചമർത്താൻ ഡെൽഹി പോലീസ്...

പ്രതിഷേധ ചൂടിൽ ഡെൽഹി; കസ്‌റ്റഡിയിൽ 7000ത്തിലധികം പേർ, മുന്നറിയിപ്പുമായി വാങ്‌ചുക്

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വനം ചെയ്‌ത മാർച്ചിലും പ്രതിപക്ഷ പ്രതിഷേധത്തിനുമിടയിൽ പോലീസ് 7000ത്തിലധികം പേരെ കസ്‌റ്റഡിയിൽ എടുത്തു. സിജെപി നേതാക്കളുടെ അഭിജിത് ദീപ്‌കെ, സൗരവ്...

ഡെൽഹിയെ വിറപ്പിച്ച് പ്രതിഷേധം; നേതാക്കളെ വട്ടംകറക്കി പോലീസ്, മമതയും കസ്‌റ്റഡിയിൽ 

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് ഡൽഹിയെ വിറപ്പിച്ച് പ്രതിഷേധം. നേതാക്കളെ കസ്‌റ്റഡിയിൽ എടുത്താണ് പോലീസ് പ്രതിഷേധത്തെ നേരിടുന്നത്. കസ്‌റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മന്ദിർ മാർഗ്...

സമരം അടിച്ചമർത്താൻ ഡെൽഹി പോലീസ്; അഭിജീത് ദീപ്‌കെയും നേതാക്കളും കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്. കോക്രോച്ച് ജനത പാർട്ടി സ്‌ഥാപകൻ അഭിജീത് ദീപ്‌കെയെ...

പാറ്റകൾ ഇന്ന് തെരുവിൽ; അനുമതിയില്ലെന്ന് പോലീസ്, ഡെൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജിക്കായി പാറ്റകൾ (കോക്രോച്ച് ജനത പാർട്ടി) ഇന്ന് തെരുവിലിറങ്ങും. രാവിലെ പത്തുമണിയോടെ ജന്തർ മന്തറിൽ എത്തണമെന്നാണ് പ്രവർത്തകർക്ക് സിജെപി നൽകിയിട്ടുള്ള നിർദ്ദേശം. നീറ്റ് ചോദ്യപേപ്പർ ചോർച്ച...

രാഷ്‌ട്രപതി പരാതി കേട്ടു, ആരോപണങ്ങൾ എതിർത്തില്ല, തെളിവുകൾ ചോദിച്ചു; ഇന്ത്യ സഖ്യം

ന്യൂഡെൽഹി: ഗ്യാനേഷ് കുമാർ വിഷയത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവുമായി ഇന്ത്യ സഖ്യ നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള ആരോപണത്തിൽ തെളിവുകൾ സമർപ്പിക്കാൻ രാഷ്‌ട്രപതി ആവശ്യപ്പെട്ടതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി...
- Advertisement -