Wed, Oct 21, 2026
35 C
Dubai
Home Tags Gyanesh Kumar

Tag: Gyanesh Kumar

നിയന്ത്രണങ്ങൾ പരിധി വിടരുത്; മെട്രോ സ്‌റ്റേഷനുകൾ തുറക്കണം- ഇടപെട്ട് സുപ്രീം കോടതി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് നാളെ സിജെപി നടത്തുന്ന ജന്തർ മന്തർ 2.0 പ്രതിഷേധം തടയാൻ തലസ്‌ഥാനത്ത് കേന്ദ്രം പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങളിൽ വിമർശനവുമായി സുപ്രീം കോടതി....

സിജെപി പ്രതിഷേധം നാളെ; ട്രെയിനുകൾ റദ്ദാക്കി, മെട്രോ സ്‌റ്റേഷനുകൾ അടച്ചു

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് നാളെ സിജെപി നടത്തുന്ന ജന്തർ മന്തർ 2.0 പ്രതിഷേധം തടയാൻ സർവസന്നാഹവുമായി ഡെൽഹി പോലീസ്. സിജെപി പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്....

പ്രതിഷേധം നാളെയും തുടരും; ഗാന്ധിസ്‌മൃതിയിൽ പ്രാർഥിച്ച് നേതാക്കൾ മടങ്ങി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധം നാളെയും തുടരും. മഹാത്‌മാഗാന്ധിയുടെ സമാധി സ്‌ഥലമായ രാജ്ഘട്ടിലേക്കാണ് പ്രതിപക്ഷ എംപിമാർ ഇന്ന് പോയത്. രാജ്ഘട്ടിലെത്തിയ എംപിമാർ...

‘രാജിവെക്കും വരെ വിടില്ല’; പ്രതിഷേധം ശക്‌തമാകുന്നു, പ്രതിപക്ഷം രാജ്ഘട്ടിലേക്ക്

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്‌തമാകുന്നു. സമരം രാജ്ഘട്ടിലേക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ കൂട്ടായ്‌മയുടെ ലക്ഷ്യം. മൂന്ന് ബസുകളിലായി ഇന്ത്യ സഖ്യത്തിലെ എംപിമാർ...

പ്രതിഷേധ ചൂടിൽ ഡെൽഹി; കർശന നിരീക്ഷണം, ഗ്യാനേഷ് കുമാറിന്റ സുരക്ഷ കൂട്ടി

ന്യൂഡെൽഹി: രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തമായ പശ്‌ചാത്തലത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ആദ്ദേഹത്തിന്റെ വസതിക്ക് പുറത്തും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും വ്യക്‌തിഗത സുരക്ഷയ്‌ക്കായി കൂടുതൽ...

ജന്തർ മന്തർ സമരം; രാഹുൽ ഗാന്ധിയെ വിട്ടയച്ചു, ചരിത്ര സമരമെന്ന് വിഡി സതീശൻ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഉണ്ടായ വൻ സംഘർഷത്തിന് പിന്നാലെ കസ്‌റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു. ഉച്ചകഴിഞ്ഞ് ആരംഭിച്ച പ്രതിഷേധത്തിനിടെയാണ് രാഹുൽ...

ആകാശവാണി ഭവനിൽ ആളിക്കത്തി പ്രതിഷേധം; രാഹുൽ ഗാന്ധിയും പ്രിങ്കയും കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്‌ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌...

‘തീരുമാനങ്ങൾ ഏകപക്ഷീയമെങ്കിൽ റദ്ദാക്കപ്പെടും’; നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം തേടി സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണങ്ങളിലാണ് കോടതി നടപടി. അതേസമയം,...
- Advertisement -