Mon, May 6, 2024
29.3 C
Dubai
Home Tags Hasrath

Tag: hasrath

യോഗി സര്‍ക്കാര്‍ ആരുടെ കൂടെ എന്ന് വ്യക്‌തം; പ്രശാന്ത് ഭൂഷണ്‍

ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ ബി ജെ പി നേതാവിന്റെ വീട്ടില്‍ സവര്‍ണ വിഭാഗക്കാര്‍ യോഗം ചേര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബലാല്‍സംഗ കേസിലെ പ്രതികളെ പിന്തുണച്ച്...

ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് യുപി സര്‍ക്കാര്‍ മറന്നെങ്കില്‍ ജനം ഓര്‍മ്മപ്പെടുത്തും; പ്രിയങ്കാ ഗാന്ധി

ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സര്‍ക്കാരിന്റെ ധാർഷ്‌ട്യമാണ് യുപിയില്‍ കാണുന്നതെന്നും തകര്‍ന്ന ഭരണ സംവിധാനമാണ് യു പി യില്‍ ഉള്ളതെന്നും പ്രിയങ്ക പറഞ്ഞു. ഒരുപക്ഷേ,...

ഹത്രാസിലേക്കുള്ള യാത്രയില്‍ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞ് യു പി പോലീസ്

ലഖ്‌നൗ: ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞ് യു പി പോലീസ്. ഹത്രാസില്‍ നിന്നും 20 കിലോമീറ്റര്‍ മുന്നേ അദ്ദേഹത്തെ തടയുകയായിരുന്നു. കോണ്‍ഗ്രസ്...

ഹത്രാസില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് തുടരുന്നു.

ലഖ്‌നൗ: ഹത്രാസില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് തുടരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനോ, മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് പോകാനോ അനുവാദമില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് യു പി പോലീസ് മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ പ്രദേശത്ത്...

ഹത്രസ്; പെണ്‍കുട്ടിയുടെ പിതാവിനെ പരസ്യമായി ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ പരസ്യമായി ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സ്‌കര്‍. സംഭവം ദേശീയ പ്രാധാന്യം കൈവരിച്ചതോടെയാണ് ഭീഷണിയുമായി ജില്ലാ മജിസ്ട്രേറ്റ് രംഗത്തെത്തിയത്. 'പകുതി മാദ്ധ്യമങ്ങള്‍ ഇന്ന് പോകും. ബാക്കി...

രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍

ലഖ്‌നൗ: ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടി. അതിര്‍ത്തിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം പൊലീസ്...
- Advertisement -