Tue, Jul 21, 2026
33.8 C
Dubai
Home Tags Health Minister K Muraleedharan

Tag: Health Minister K Muraleedharan

‘ആഹാരത്തിന് രാഷ്‌ട്രീയമില്ല; രോഗികൾക്ക് ഭക്ഷണം കൊടുക്കുന്നതിന് സർക്കാർ എതിരല്ല’

ആലപ്പുഴ: ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിന് പകരം കമ്യൂണിറ്റി കിച്ചണുകൾ തുടങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ഇപ്പോഴത്തെ...

‘ആശുപത്രികളിൽ ബാനർ കെട്ടി ഭക്ഷണവിതരണം വേണ്ട, കമ്യൂണിറ്റി കിച്ചൻ തുടങ്ങും’

ആലപ്പുഴ: സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിന് പകരം കമ്യൂണിറ്റി കിച്ചണുകൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിൽ ബാനർ കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ട. കൊടി കെട്ടേണ്ട സ്‌ഥലമല്ല സർക്കാർ...

ഡോ. റീനയുടെ സ്‌ഥലംമാറ്റ ഉത്തരവ്; സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീനയുടെ സ്‌ഥലംമാറ്റ ഉത്തരവ് സ്‌റ്റേ ചെയ്‌ത അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണൽ വിധി റദ്ദാക്കി ഹൈക്കോടതി. സർക്കാർ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്‌റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ജസ്‌റ്റിസ്‌...

സർക്കാരിന് തിരിച്ചടി; ഡോ. കെജെ. റീനയെ സ്‌ഥലം മാറ്റിയ ഉത്തരവിന് സ്‌റ്റേ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീനയെ സ്‌ഥലം മാറ്റിയ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണൽ. പകർച്ചവ്യാധി സമയത്ത് കൂടുതൽ അവധി ചോദിച്ചെന്നും സർക്കാരുമായി സഹകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡോ. റീനയെ ആരോഗ്യവകുപ്പ്...

നീതി നിഷേധിക്കപ്പെട്ടെന്ന് ഡോ. റീന; സർക്കാർ സിസ്‌റ്റത്തോട് സഹകരിച്ചില്ലെന്ന് ആരോഗ്യമന്ത്രി 

തിരുവനന്തപുരം: സ്‌ഥലംമാറ്റ ഉത്തരവിൽ അതൃപ്‌തി പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീന. ആരോഗ്യവകുപ്പിന്റെ നടപടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ് കണ്ട് ഞെട്ടിപ്പോയെന്നും റീന പറഞ്ഞു. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക...

സംസ്‌ഥാനത്ത്‌ 126 പേർക്ക് ഷിഗെല്ല; പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 126 പേർക്ക് ഷിഗെല്ല റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോഴിക്കോട് മൂന്ന് കുട്ടികൾക്ക് രോഗബാധ റിപ്പോർട് ചെയ്‌തിരുന്നു. ഇതിൽ രണ്ടുകുട്ടികൾ ഡിസ്‌ചാർജ് ചെയ്‌തു. ഒരാൾ മരിച്ചു. കുടലിനെയാണ് രോഗം...
- Advertisement -