Tue, Apr 30, 2024
29.3 C
Dubai
Home Tags Heavy rain In Gujarat

Tag: Heavy rain In Gujarat

കനത്ത മഴ തുടരുന്നു; ഗുജറാത്തിൽ മഴക്കെടുതിയിൽ മരണം 68 ആയി

അഹമ്മദാബാദ്: ഗുജറാത്തിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 6 പേർ കൂടി ഗുജറാത്തിൽ മരിച്ചു. ഇതോടെ കഴിഞ്ഞ ജൂൺ മുതൽ മഴക്കെടുതികളെ തുടർന്ന് ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം 68 ആയി...

മഴക്കെടുതിയിൽ ഗുജറാത്ത്; 24 മണിക്കൂറിൽ സംസ്‌ഥാനത്ത് 7 മരണം

അഹമ്മദാബാദ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഗുജറാത്തിൽ ജനജീവിതം ദുരിതപൂർണമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗുജറാത്തിൽ മഴക്കെടുതിയെ തുടർന്ന് 7 പേരാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ ജൂൺ ഒന്നാം തീയതി മുതൽ മഴക്കെടുതിയിൽ മരിച്ചവരുടെ...

അതിതീവ്ര മഴയും വെള്ളപ്പൊക്കവും; വടക്ക് പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി രൂക്ഷം

ന്യൂഡെൽഹി: രാജ്യത്തെ വടക്ക് പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിൽ ശക്‌തമായ മഴയും വെള്ളപ്പൊക്കവും രൂക്ഷമായി തുടരുകയാണ്. നിലവിൽ ഗുജറാത്തിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശനഷ്‌ടം വിതച്ചത്. 63 ജീവനുകളാണ് ഗുജറാത്തിൽ പ്രളയക്കെടുതിയെ തുടർന്ന് പൊലിഞ്ഞത്. കൂടാതെ ഗുജറാത്തിലെ...

ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു

ഗാന്ധിനഗർ: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. ദക്ഷിണ ഗുജറാത്തിലെ ജില്ലകളില്‍ പ്രളയ സമാന സാഹചര്യം നിലനില്‍ക്കുകയാണ്. അപകട മേഖലകളില്‍ നിന്ന് 3000ത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 61 പേര്‍ക്കാണ് ജീവന്‍...

കനത്ത മഴ തുടരുന്നു; ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം

ഗാന്ധിനഗർ: ഗുജറാത്തിൽ കനത്ത മഴ തുടരുന്നു. പ്രളയ സമാനമായ സാഹചര്യമാണ് ഇപ്പോൾ ദക്ഷിണ ഗുജറാത്തിലെ ജില്ലകളിൽ നിലനിൽക്കുന്നത്.  ഛോട്ടാ ഉദേപൂർ, നവ്സാരി, വൽസാഡ്, നർമ്മദ, പഞ്ച് മഹൽ എന്നീ ജില്ലകളിലാണ് ഇപ്പോൾ തീവ്ര മഴ...

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം; ചുഴലിക്കാറ്റിന് സാധ്യത, മഴ ശക്‌തമാകും

ന്യൂഡെൽഹി: ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്റെ വടക്കൻ തീരത്താണ് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് ഗുജറാത്തിലെ കച്ച് മേഖലയിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും...
- Advertisement -