Mon, May 6, 2024
29.3 C
Dubai
Home Tags Hrds

Tag: hrds

കേരളം വിടാൻ തീരുമാനമായി; കാരണം ഭരണകൂടഭീകരത -എച്ച്‌ആര്‍ഡിഎസ് അജി കൃഷ്‌ണൻ

പാലക്കാട്: കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി എച്ച്‌ആര്‍ഡിഎസ് ഫൗണ്ടർ സെക്രട്ടറി അജി കൃഷ്‌ണൻ മലബാർ ന്യൂസിനോട് പറഞ്ഞു. പ്രവർത്തനം സാധ്യമല്ലാത്ത രീതിയിൽ ഭരണകൂടഭീകരത വർധിച്ച സാഹചര്യത്തിലാണ് പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനമായതെന്നും അജി കൃഷ്‌ണൻ വിശദീകരിച്ചു. സ്വപ്‌ന...

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണന് ഉപാധികളോടെ ജാമ്യം

പാലക്കാട്: ആദിവാസി ഭൂമി തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണന് ജാമ്യം. മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും രണ്ടു മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുതെന്നും ഉപാധിയിൽ...

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണൻ അറസ്‌റ്റിൽ

പാലക്കാട്: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും  ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പാലക്കാട് ഷോളയാർ പോലീസിന്റേതാണ് നടപടി. പട്ടിക...

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ്. സ്വപ്‌ന സുരേഷിന് ജോലി നൽകിയതിന്റെ പേരിൽ സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആർഡിഎസ് വ്യക്‌തമാക്കുന്നു. ഓഫിസിന്റെ പ്രവർത്തനത്തെ...

എച്ച്ആര്‍ഡിഎസിന് എതിരായ പരാതി; അന്വേഷണത്തിന് ഉത്തരവ്

പാലക്കാട്: എന്‍ജിഒ എച്ച്ആര്‍ഡിഎസിനെതിരായ പരാതിയില്‍ അന്വേഷണം. ആദിവാസികളുടെ പട്ടയഭൂമി കൈയേറി കുടിലുകള്‍ തീവച്ചെന്ന പരാതിയില്‍ എച്ച്ആര്‍ഡിഎസിനെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. പാലക്കാട് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് എച്ച്ആര്‍ഡിഎസ്. എന്‍ജിഒക്കെതിരെ അന്വേഷണം നടത്താന്‍ ഒറ്റപ്പാലം...

എച്ച്ആർഡിഎസിലെ ജോലി; വിവാദത്തിന് പിന്നിൽ ശിവശങ്കറെന്ന് സ്വപ്‌ന

കൊച്ചി: സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസിൽ താൻ ജോലിയിൽ പ്രവേശിച്ചതിന് എതിരെയുള്ള വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കർ ആണെന്ന് നൂറുശതമാനവും ഉറപ്പുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഭയങ്കരമായ രീതിയിൽ തന്നെ ആക്രമിക്കാൻ ഉള്ള...
- Advertisement -