Mon, May 6, 2024
33 C
Dubai
Home Tags Human sacrifice

Tag: Human sacrifice

തിരുവല്ലയില്‍ 2 സ്‌ത്രീകളെ നരബലി കഴിച്ചു; കൊലയാളിയും കൂട്ടാളികളും പിടിയിൽ

കൊച്ചി: തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യ ലബ്‌ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്‌ത്രീകളെ ബലി നല്‍കി. ദുർമന്ത്രവാദത്തിനായി സ്‌ത്രീകളെ വശീകരിച്ചു തട്ടിക്കൊണ്ടു പോയാണ് എറണാകുളം നഗരത്തിലെ എസ്‌ആർഎം റോഡിൽ താമസിക്കുന്ന മുഹമദ് ഷാഫി എന്ന...

നരബലിക്കല്ല 45 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുവന്നത്; എസ്‌പി ആർ കൃഷ്‌ണരാജ്‌

കൊല്ലം: ഇന്നലെ രാത്രിമുതൽ സാമൂഹിക മാദ്ധ്യമങ്ങളിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്ന '45 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ നരബലി നടത്താൻ ശ്രമിച്ചു മാതാപിതാക്കൾ' എന്ന വാർത്ത വ്യാജമാണെന്നും യാഥാർഥ്യം മറ്റൊന്നാണ് എന്നും തെങ്കാശി എസ്‌പി ആർ...

നരബലി; അസമിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തി

ഗുവാഹത്തി: അസമിലെ ചരൈദോ ജില്ലയില്‍ മന്ത്രവാദത്തിന്റെ പേരിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തി. നരബലി നടത്തിയ മന്ത്രവാദിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിങ്കളാഴ്‌ച തേയില തോട്ടത്തിലെ വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയാണ്...

നിധി കണ്ടെത്താനായി അഞ്ച് വയസുകാരിയെ ബലി നൽകി; അയൽവാസി അറസ്‍റ്റിൽ

കാൺപൂര്‍: നിധി കണ്ടെത്താനായി അഞ്ച് വയസുകാരിയെ ബലി നൽകി. ഉത്തര്‍പ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം അരങ്ങേറിയത്. സംഭവത്തിൽ അയല്‍വാസിയായ സ്‍ത്രീയെയും മകളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍...

കുട്ടികളെ ബലിനൽകാൻ ശ്രമം; മാതാപിതാക്കൾ അറസ്‌റ്റിൽ

ചെന്നൈ: മക്കളെ ബലി നല്‍കാന്‍ പദ്ധതിയിട്ട കേസിൽ മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേർ അറസ്‌റ്റിൽ. വസ്‌ത്ര വ്യാപാരിയായ ഈറോഡ് പുളിയംപട്ടി സുന്ദരംവീഥി രാമലിംഗം (43), ഭാര്യ രഞ്‌ജിത (36), ഇവരോടൊപ്പം താമസിച്ചിരുന്ന ഇന്ദുമതി (32),...
- Advertisement -