Sat, May 4, 2024
27.3 C
Dubai
Home Tags India covid update

Tag: India covid update

കോവിഡ്; 24 മണിക്കൂറിനിടെ 24,712 പുതിയ കേസുകൾ, 312 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,712 കോവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,01,23,778 ആയി. 29,791 പേർ രോഗമുക്‌തി...

കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 23,950 പുതിയ രോഗികള്‍, ഏറ്റവുമധികം രോഗബാധിതര്‍ കേരളത്തില്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,950 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇന്നലെ, 173 ദിവസത്തിനിടയിലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ എണ്ണം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് രോഗബാധിതരുടെ...

കോവിഡ്; രാജ്യത്തെ സജീവ കേസുകള്‍ 2.92 ലക്ഷം, രോഗമുക്‌തി നിരക്ക് 95.53 ശതമാനമായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 19,556 പുതിയ കോവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 1,00,75,116 ആയി. അതേസമയം 30,376 പേര്‍ രോഗമുക്‌തി നേടുകയും...

കോവിഡ് കണക്കുകൾ കുറയുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 22,890 പുതിയ കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,890 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 99.79 ലക്ഷം കടന്നു. വ്യാഴാഴ്‌ച രോഗം സ്‌ഥിരീകരിച്ചവരേക്കാൾ 4.6 ശതമാനം കുറവാണ്...

24 മണിക്കൂറിനിടെ 22,065 പുതിയ കോവിഡ് കേസുകൾ; 354 മരണം

ന്യൂഡെൽഹി: ഒരു കോടിയോടടുത്ത് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം. നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. 22,065 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്‌ഥിരീകരിച്ചത്‌. ജൂലായ്...

24 മണിക്കൂറിനിടെ 27,071 പുതിയ കേസുകൾ; ആകെ മരണം ഒരുലക്ഷം കടന്നു

ന്യൂഡെൽഹി: രാജ്യത്തെ അകെ കോവിഡ് ബാധിതരുടെ എണ്ണം 98,84,100 ആയി. 30,000ത്തിൽ താഴെ കേസുകളാണ് ഇന്നും രേഖപ്പെടുത്തിയത്. 27,071 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ ഇന്ത്യയിൽ രജിസ്‌റ്റർ ചെയ്‌തത്‌. ഡിസംബർ മാസത്തിൽ ഇത്...

രാജ്യത്ത് 33,136 പേര്‍ക്ക് രോഗമുക്‌തി; പുതിയ കോവിഡ് കേസുകള്‍ 30,254

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത് 30,254 പുതിയ കോവിഡ് -19 കേസുകള്‍. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 98,57,029 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ...

രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 98ലക്ഷം കടന്നു; ഒരു ദിവസത്തിനിടെ 30,005 പുതിയ കേസുകള്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,005 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു. 98,26,775 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെയായി...
- Advertisement -