Mon, Apr 29, 2024
30.3 C
Dubai
Home Tags Indian Super League

Tag: Indian Super League

ഐഎസ്എല്ലിൽ ഇന്ന് ഒഡിഷ- ഹൈദരാബാദ് പോരാട്ടം

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സി ഇന്ന് ഹൈദാരാബാദ് എഫ്‌സിയെ നേരിടും. വൈകിട്ട് 7.30നാണ് മൽസരം. ലീഗിൽ താരതമ്യേന പുതുനിരയുമായാണ് ഇരു ടീമുകളും അംഗത്തിന് ഇറങ്ങുന്നത്. ടീമിലും, പരിശീലക സംഘത്തിലും ഒട്ടേറെ...

ഐഎസ്എല്ലിൽ മുംബൈക്ക് നോർത്ത് ഈസ്‌റ്റിന്റെ ഷോക്ക്

ഗോവ: ഐഎസ്എല്ലിന്റെ ഏഴാം സീസണിലെ രണ്ടാം ദിവസം ശക്‌തരായ മുംബൈ സിറ്റിക്ക് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിന് എതിരെ ഒരു ഗോളിന്റെ തോൽവി. സീസണിലെ ആദ്യ ചുവപ്പ് കാർഡ് കണ്ട മൽസരത്തിൽ രണ്ടാം പകുതിയിലെ...

കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സറായി ‘ബൈജൂസ്’

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണില്‍ പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ പ്രഖ്യാപിച്ച് ബ്ളാസ്‌റ്റേഴ്‌സ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ കമ്പനിയായ 'ബൈജൂസ്' ആണ് പുതിയ സ്‌പോണ്‍സര്‍മാര്‍. അപ്രതീക്ഷിതമായാണ് ബൈജൂസിന്റെ കടന്നുവരവ്. കഴിഞ്ഞ സീസണ്‍...

ബ്ളാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം ഡബിള്‍ സ്ട്രോങ് ആവും; വരവറിയിച്ച് കോനെ

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണ്‍ ആരംഭിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ പുതിയ രൂപത്തിലും ഭാവത്തിലുമാണ് ബ്ളാസ്‌റ്റേഴ്‌സ് കളത്തില്‍ ഇറങ്ങുന്നത്. അടിമുടി പ്രഫഷണല്‍ ആവാനുള്ള എല്ലാവിധ ശ്രമങ്ങളും സ്‌പോര്‍ട്ടിങ് ഡയറക്‌ടർ കരോളിസ് സ്‌കിന്‍സിന്റെ...

രോഹിത് കുമാര്‍; ബ്ലാസ്റ്റേഴ്സിന് ഒരു വെടിക്കെട്ട് താരം കൂടി

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണ്‍ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലേക്ക് മറ്റൊരു ഇന്ത്യന്‍ യുവതാരം കൂടി. ഹൈദരാബാദ് എഫ്‌സിയില്‍ നിന്നും ഡല്‍ഹി സ്വദേശിയായ രോഹിത് കുമാറിനെയാണ് മാനേജ്‌മെന്റ് പുതുതായി ടീമിലെത്തിച്ചത്. എല്ലാ ബുധനാഴ്ചകളിലും പുതിയ പ്രഖ്യാപങ്ങളുമായി...
- Advertisement -