Tag: International Congress of Arachnology in Kochi
അരാക്നോളജി അന്താരാഷ്ട്ര കോൺഗ്രസിന് തുടക്കം; ഇന്ത്യയിൽ ആദ്യ വേദിയായി കൊച്ചി
കൊച്ചി: ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരാക്നോളജിയുടെ 23ആമത് അന്താരാഷ്ട്ര കോൺഗ്രസിന് കൊച്ചിയിൽ തുടക്കമായി. ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 50 രാജ്യങ്ങളിൽ നിന്നായി 200ലധികം ശാസ്ത്രജ്ഞരും ഗവേഷകരും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇതില്‍ 140-ഓളം...






























