Tag: Iran-US Ceasefire Agreement
‘ഇറാനെതിരെ ആണവായുധം പ്രയോഗിക്കില്ല; ഇതിനകം തന്നെ അവർ പൂർണമായി തകർന്നു’
വാഷിങ്ടൻ: ഇറാനെതിരെ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുദ്ധത്തെ ആണവ സംഘർഷമാക്കി മാറ്റാൻ ആഗ്രഹമില്ല. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണത്താൽ ഇതിനകം തന്നെ ഇറാനെ തകർത്തുകളഞ്ഞെന്നും ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
''ആണവായുധങ്ങൾ...
ഹോർമുസ് ഇനി പഴയപടിയാകില്ല; ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചെന്ന് ഇറാൻ
ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചെന്ന് ഇറാൻ. പാർലമെന്റ് ഡെപ്യൂട്ടി സ്‌പീക്കർ ഹമീദ് റെസ ഹാജിബാബേയ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
'ഹോർമുസ് കടലിടുക്കിൽ...
നാവിക ഉപരോധം മറികടന്ന് 34 ഇറാനിയൻ കപ്പലുകൾ; യുഎസിന്റെ വാദം പൊളിയുന്നു
ടെഹ്റാൻ: ചുരുങ്ങിയത് 34 ഇറാനിയൻ ബന്ധമുള്ള കപ്പലുകൾ യുഎസ് ഉപരോധം മറികടന്ന് പോയിട്ടുണ്ടെന്ന് റിപ്പോർട്. ഇറാനിയൻ എണ്ണയുമായി പോയ കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു. ഫിനാൻഷ്യൽ ടൈംസ് ആണ് റിപ്പോർട് പുറത്തുവിട്ടിരിക്കുന്നത്. ചരക്ക് കപ്പൽ...
ഹോർമുസിൽ പ്രകോപനം തുടർന്ന് ഇറാൻ; കപ്പലിന് നേരെ ആക്രമണം
ടെഹ്‌റാൻ: പാക്കിസ്‌ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ പ്രകോപനം തുടർന്ന് ഇറാൻ. ഹോർമുസിൽ ചരക്ക് കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തി. ബുധനാഴ്‌ച രാവിലെ 7.55ഓടെ ഇറാന്റെ പാരാമിലിട്ടറി...
ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടി യുഎസ്; പാക്കിസ്‌ഥാൻ അഭ്യർഥിച്ചെന്ന് ട്രംപ്
വാഷിങ്ടൻ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അതേസമയം, ഹോർമുസ് കടലിടുക്കിൽ യുഎസിന്റെ നാവിക ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ തങ്ങളുടെ നിർദ്ദേശം സമർപ്പിക്കും വരെ വെടിനിർത്തൽ...
നിർണായക ചുവടുമാറ്റം; സമാധാന ചർച്ചയിൽ ട്രംപ് നേരിട്ട് ഇറങ്ങിയേക്കുമെന്ന് റിപ്പോർട്
വാഷിങ്ടൻ: സമാധാന ചർച്ചകൾക്കായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നേരിട്ട് ഇറങ്ങിയേക്കുമെന്ന് റിപ്പോർട്. ഇസ്‌ലാമാബാദിൽ വെച്ച് ഇറാനുമായി നടക്കാനിരിക്കുന്ന രണ്ടാംഘട്ട ചർച്ചയിൽ ട്രംപും പങ്കെടുക്കുമെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
ഇറാനുമായി കരാറിലെത്താനായാൽ നേരിട്ടോ...
രണ്ടാംഘട്ട ചർച്ചയിൽ അനിശ്‌ചിതത്വം; ഭീഷണിയുടെ നിഴലിൽ ചർച്ചക്കില്ലെന്ന് ഇറാൻ
ഇസ്‌ലാമാബാദ്: സമാധാന ചർച്ചയ്‌ക്ക് പങ്കെടുക്കില്ലെന്ന കടുംപിടിത്തം തുടർന്ന് ഇറാൻ. ഭീഷണിയുടെ നിഴലിലുള്ള ചർച്ചകളെ അംഗീകരിക്കാൻ ആവില്ലെന്നാണ് ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഘർ ബാലിബാഫിന്റെ പ്രസ്‌താവന.
ഞായറാഴ്‌ച ഇറാന്റെ ചരക്കുകപ്പലായ ടൗസ്‌ക യുഎസ് പിടിച്ചെടുത്തതോടെയാണ്...
‘ഇറാനിലുള്ള ഇന്ത്യൻ പൗരർ ഉടൻ രാജ്യം വിടണം’; നിർദ്ദേശിച്ച് എംബസി
ന്യൂഡെൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ മുന്നറിയിപ്പ്. എമ്പസിയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ എംബസി നിർദ്ദേശിച്ച വഴികളിലൂടെയോ ഇറാൻ വിടാനാണ് നിർദ്ദേശം. ഇന്ത്യൻ എംബസി പങ്കുവെച്ച പോസ്‌റ്റിലാണ് പൗരൻമാർക്ക് നിർദ്ദേശം...





































