Sun, May 5, 2024
37 C
Dubai
Home Tags Jai Sree Ram Chanting

Tag: Jai Sree Ram Chanting

ജയ് ശ്രീറാം ബാനർ ഉയർത്തിയത് വലിയ പാതകമല്ലെന്ന് വി മുരളീധരൻ

കൊച്ചി: പാലക്കാട് നഗരസഭ ഓഫീസിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയര്‍ത്തിയ സംഭവത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. വിജയാഘോഷ വേളയിൽ ബിജെപി പ്രവർത്തകർ നഗരസഭാ കെട്ടിടത്തിൽ ജയ്...

ഇത് ഗുജറാത്തല്ല, കേരളമാണ്; പാലക്കാട് നഗരസഭയില്‍ ഡിവൈഎഫ്ഐ ദേശീയ പതാക ഉയര്‍ത്തി

പാലക്കാട്: ബിജെപി പ്രവർത്തകർ 'ജയ് ശ്രീറാം' ഫ്‌ളക്‌സ് തൂക്കിയ പാലക്കാട് നഗരസഭാ കെട്ടിടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാകയുടെ ഫ്‌ളക്‌സ് ഉയർത്തി. ഇത് ആര്‍എസ്എസ് കാര്യാലയമല്ല നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന...

സർക്കാർ കെട്ടിടത്തിനെ ‘ജയ്ശ്രീറാം ഫ്‌ളക്‌സ്’ അണിയിച്ച സംഭവത്തില്‍ കേസെടുത്തു

പാലക്കാട്: മതാധിഷ്‌ടിത രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങൾക്ക് അധികാരം ലഭിച്ചാൽ എന്താണ് സംഭവിക്കുക എന്നതിന്റെ സൂചകമായി മാറിയ 'ജയ്ശ്രീറാം ഫ്‌ളക്‌സ്' സംഭവത്തില്‍ പോലീസ് കേസെടുത്തു. സർക്കാർ അധീനതയിലുള്ള പാലക്കാട് നഗരസഭാ കെട്ടിടത്തിന്റെ മുൻഭാഗത്തെയാണ് ബിജെപി പ്രവർത്തകർ...

‘ജയ് ശ്രീറാം’ ഭീകരത വീണ്ടും; വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ മർദ്ദിച്ചവശനാക്കി

രാജസ്‌ഥാൻ: ശ്രീരാമനും, മോദിക്കും ജയ് വിളിക്കാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. രാജസ്ഥാനിലെ സിക്കാറിലാണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 52കാരനായ ഗഫാര്‍ അഹമ്മദ് കച്ചാവയാണ് ആക്രമിക്കപ്പെട്ടത്. യാത്രക്കാരെ...
- Advertisement -