Fri, Apr 26, 2024
27.1 C
Dubai
Home Tags Jai Sree Ram Chanting

Tag: Jai Sree Ram Chanting

‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മധ്യവയസ്‌കനെ മര്‍ദ്ദിച്ചു; രണ്ടുപേര്‍ അറസ്‍റ്റില്‍

ഭോപാല്‍: മധ്യപ്രദേശിലെ ഉജ്‌ജയിനില്‍ 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം മധ്യവയസ്‌കന് യുവാക്കളുടെ ക്രൂര മര്‍ദ്ദനം. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്‌റ്റ്. മധ്യവയസ്‌കനെ യുവാക്കള്‍...

മകളുടെ മുന്നിലിട്ട് മുസ്‌ലിം യുവാവിനെ മർദ്ദിച്ച് ആൾക്കൂട്ടം; ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ 45കാരനായ മുസ്‌ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഒരു സംഘം ആളുകൾ. ഇദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിലിട്ടാണ് മർദ്ദിച്ചത്. ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് മർദ്ദനം നടന്നതെന്ന് എൻഡിടിവി റിപ്പോർട്...

‘ജയ് ശ്രീറാം’ വിളിച്ചില്ല; ഹരിയാനയിൽ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി രാജ്യത്ത് ആഞ്ഞടിക്കുമ്പോഴും സംഘ പരിവാറിന്റെ ക്രൂരതകൾക്ക് ശമനമില്ല. 'ജയ് ശ്രീറാം' വിളിക്കാത്തതിന്റെ പേരിൽ മുസ്‌ലിം യുവാവിനെ ഒരുസംഘം ഹിന്ദുത്വ തീവ്രവാദികൾ തല്ലിക്കൊന്നു. മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ ബിജെപി...

‘ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല’; മമതക്കെതിരെ യോഗി ആദിത്യനാഥ്

ജയ് ശ്രീറാം സ്‌തുതികൾ മോശമായി തോന്നേണ്ടതില്ലെന്നും ജയ് ശ്രീറാംവിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം നടന്ന നേതാജി അനുസ്‌മരണ യോഗത്തിനിടെ ജയ് ശ്രീറാം വിളികൾ ഉയർന്നതിന്റെ പശ്‌ചത്തലത്തിൽ...

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പോലീസ് കേസെടുത്തു

പാലക്കാട്: നഗരസഭാ വളപ്പിലെ മഹാത്‌മാ ഗാന്ധിയുടെ പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. തിങ്കളാഴ്‌ച പകല്‍ 11.30ഓടെയാണ്...

ജയ് ശ്രീറാം ഫ്‌ളക്‌സ് വിവാദം; കേസില്‍ 4 ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

പാലക്കാട് : പാലക്കാട് നഗരസഭയില്‍ എന്‍ഡിഎ വിജയം ഉറപ്പിച്ചതിന് പിന്നാലെ നഗരസഭാ മന്ദിരത്തിന് മുന്നില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ കേസില്‍ നാല് ബിജിപി പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വടക്കന്തറ സ്വദേശി...

നഗരസഭയിലെ ജയ്ശ്രീറാം ബാനര്‍; ആര്‍ക്കെതിരെയും കേസെടുക്കാതെ പൊലീസ്

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ളാദത്തിനിടെ നഗരസഭയില്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ കേസില്‍ ആരെയും പ്രതിചേര്‍ക്കാതെ പൊലീസ്. കൗൺസിലർമാർ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സംഭവത്തിൽ ഇതുവരെ ആരെയും പ്രതിപട്ടികയില്‍ ചേർത്തിട്ടില്ല. സംഭവ സ്‌ഥലത്തുണ്ടായിരുന്ന സ്‌ഥാനാർഥികളേയും കൗണ്ടിങ് ഏജന്റുമാരെയും...

ദേശീയ പതാകയുമായി സിപിഎം, ജയ്ശ്രീറാം വിളികളുമായി ബിജെപി; പാലക്കാട് നഗരസഭയില്‍ പ്രതിഷേധം

പാലക്കാട്: പാലക്കാട് നഗരസഭയില്‍ സത്യപ്രതിജ്‌ഞാ ചടങ്ങിന് ശേഷം പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും. ദേശീയ പതാകയും മുദ്രാവാക്യങ്ങളുമായി സിപിഎമ്മും നഗരസഭക്ക് പുറത്ത് ജയ്ശ്രീറാം വിളികളുമായി ബിജെപിയും രംഗത്ത് വരികയായിരുന്നു. ചടങ്ങിന് ശേഷം ബിജെപി അംഗങ്ങള്‍ പുറത്തിറങ്ങിയതോടെ...
- Advertisement -