Tag: K Sudhakaran Controversy
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം; നിലപാടിൽ മാറ്റമില്ലെന്ന് കെ. സുധാകരൻ
ന്യൂഡെൽഹി: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ. സുധാകരൻ. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
രാഹുൽ ഗാന്ധി ചില ഉറപ്പുകൾ നൽകിയിട്ടുണ്ട്. അവ പാലിക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്...
‘പാർട്ടി എത്രയോ വലുത്, ഞാൻ ചെറുത്, സ്വതന്ത്രനായി മൽസരിക്കാനില്ല’; അയഞ്ഞ് സുധാകരൻ
കണ്ണൂർ: പാർട്ടിയെ സമ്മർദ്ദത്തിലാഴ്‌ത്തിയതിന് പിന്നാലെ, നിലപാടിൽ അയവ് വരുത്തി കെ. സുധാകരൻ. കണ്ണൂരിൽ സ്വതന്ത്രനായി മൽസരിക്കാനില്ലെന്നും പാർട്ടിക്ക് വിധേയനായി തുടരുമെന്നും അദ്ദേഹം ഡെൽഹിയിൽ പറഞ്ഞു. എംപിമാർ മൽസരിക്കേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെയാണ് സ്‌ഥിതിഗതികൾ...
കോൺഗ്രസിൽ എംപിമാർ മൽസരിക്കില്ല; സുധാകരനുമായി കൂടിക്കാഴ്‌ച ഇന്ന്
ന്യൂഡെൽഹി: കോൺഗ്രസിൽ എംപിമാർ മൽസരിക്കില്ലെന്ന് തീരുമാനം. വിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കും ഒടുവിലാണ് തീരുമാനം. സംസ്‌ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാടിന് ഹൈക്കമാൻഡ് അംഗീകാരം നൽകുകയായിരുന്നു. അതേസമയം, മൽസരിക്കാൻ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കെ. സുധാകരനും...
അനുനയ നീക്കത്തിന് വഴങ്ങാതെ സുധാകരൻ; ഡെൽഹിയിലേക്ക് പോയേക്കില്ല
തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അനുനയ നീക്കത്തിന് വഴങ്ങാതെ നിലപാട് കടുപ്പിക്കുന്നു. ഹൈക്കമാൻഡ് ഡെൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും സുധാകരൻ പോയേക്കില്ലെന്നാണ് സൂചനകൾ.
സുധാകരനെ വെള്ളിയാഴ്‌ചയാണ്...
വഴങ്ങുമോ സുധാകരൻ? ഇടപെട്ട് ഹൈക്കമാൻഡ്; ഡെൽഹിക്ക് വിളിപ്പിച്ച് രാഹുൽ
തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്റെ നീക്കം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും വീണ്ടും സുധാകരനുമായി സംസാരിക്കും. ചർച്ചകൾക്കായി സുധാകരനെ...
അസഭ്യ പദപ്രയോഗം നടത്തിയെന്ന വാർത്ത ഏറെ വേദനിപ്പിച്ചു; കെ സുധാകരൻ
പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അസഭ്യ പദപ്രയോഗം നടത്തിയെന്ന വാർത്ത ഏറെ വേദനിപ്പിച്ചുവെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഇന്ന് വരെ എത്ര പ്രകോപനവും ദേഷ്യവുമുണ്ടായാലും ഞാൻ ഉപയോഗിക്കാത്ത ഒരു വാക്കാണത്....
ഹൈക്കമാൻഡുമായി ചർച്ച; കെ സുധാകരനും വിഡി സതീശനും ഇന്ന് ഡെൽഹിയിലേക്ക്
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിലെ സുധാകരന്റെ അറസ്‌റ്റും, സംസ്‌ഥാനത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളും ഹൈക്കമാൻഡിനെ അറിയിക്കാൻ കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഹൈക്കമാൻഡുമായുള്ള...
പ്രൊഫഷണലുകളുടെ കൂട്ടായ്‌മ പ്രതീക്ഷ നൽകുന്നു: കെ. സുധാകരൻ
കൊച്ചി: പ്രൊഫഷണലുകളുടെ കൂട്ടായ്‌മ പ്രതീക്ഷ നൽകുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രൊഫഷണലുകൾ രാഷ്‌ട്രീയത്തിൽ ഇടപെടുന്നത് നല്ലതാണെന്ന് കോൺഗ്രസ് കരുതുന്നതായും വിവിധ വിഷയങ്ങളിൽ ഇടപെട്ട് ജനത്തെ ബോധവൽകരിക്കാൻ പ്രൊഫഷണൽ കോൺഗ്രസിന് കഴിഞ്ഞതായും കെ....





































