Thu, Apr 23, 2026
31 C
Dubai
Home Tags K Sudhakaran Controversy

Tag: K Sudhakaran Controversy

കോണ്‍ഗ്രസ് കോണ്‍ക്ളേവ്; സുധാകരൻ ഓൺലൈനായി പങ്കെടുക്കും

കൊച്ചി: ഞായറാഴ്‌ച കൊച്ചിയില്‍ നടക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ളേവ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉൽഘാടനം നിർവഹിക്കും. ശശി തരൂർ ദേശീയ പ്രസിഡണ്ടായ പ്രൊഫഷണൽ കോൺഗ്രസ് കോണ്‍ക്ളേവ് ഓണ്‍ലൈനായാണ് ഇദ്ദേഹം ഉൽഘാടനം ചെയ്യുക. പരിപാടിയിൽ...

കെ സുധാകരന്റെ പേരിൽ ‘ഉൽപാദിപ്പിച്ച’ വിവാദം; വിഷയത്തിൽ പരിഹാരമായെന്ന് ലീഗ്

മലപ്പുറം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ദീർഘമായ പ്രസംഗത്തിൽ നിന്ന് അടർത്തിയെടുത്ത് ആർഎസ്‌എസ് അനുകൂലമെന്ന് തോന്നാവുന്ന രീതിയിൽ പ്രചരിപ്പിച്ച്, വിവാദമാക്കിയ വിഷയത്തിൽ മുസ്‍ലിംലീഗ് സംസ്‌ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി കെ സുധാകരൻ സംസാരിച്ചതായി...

സുധാകരനോട് ഭിന്നതയില്ല; കത്ത് പച്ചക്കള്ളം; വിഡി സതീശന്‍

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജി സന്നദ്ധത അറിയിച്ചു എന്ന വാർത്ത പച്ചക്കള്ളമാണെന്നും കോൺഗ്രസിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്നും ഇദ്ദേഹം പറഞ്ഞു. നാക്കുപിഴ...

നെഹ്‌റു ഫാസിസത്തോട് സന്ധിചെയ്‌തു’; വിവാദ പരാമര്‍ശവുമായി വീണ്ടും സുധാകരന്‍

കണ്ണൂര്‍: വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വിവാദ പരാമര്‍ശം. സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വിവാദമാക്കുന്ന പരാമർശം യുഡിഎഫിന് വീണ്ടും തലവേദനയാകുന്നു. കണ്ണൂര്‍ ഡിസിസി...
- Advertisement -