Sun, May 19, 2024
33 C
Dubai
Home Tags Kamal hassan

Tag: kamal hassan

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; ‘മക്കള്‍ നീതി മയ്യ’ത്തിന്റെ പ്രചരണാര്‍ഥം റോഡ്‌ഷോ നടത്തി കമല്‍ ഹാസന്‍

വിരുദുനഗര്‍: തമിഴ്‌നാട്ടില്‍ റോഡ്‌ഷോ നടത്തി നടനും മക്കള്‍ നീതി മയ്യം(എംഎന്‍എം) നേതാവുമായ കമല്‍ ഹാസന്‍. വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പാര്‍ട്ടിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ചാണ് വിരുദുനഗര്‍ ടൗണില്‍ കമല്‍ ഹാസന്‍ റോഡ്‌ഷോ...

നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും; കമൽ ഹാസൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ പാർട്ടി മൽസര രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും കമൽ മൽസരിച്ചിരുന്നില്ല....

തമിഴ്‌നാട്ടിൽ പുതിയ രാഷ്‌ട്രീയ സഖ്യം; കമലിനൊപ്പം മൽസരിക്കാൻ ഒവൈസി

ചെന്നൈ: ബിഹാർ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തി രാഷ്‌ട്രീയ വിവാദങ്ങൾക്ക് ഇടനൽകിയ ഒവൈസി തമിഴകത്തേക്ക് ഇറങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കമൽഹാസന്റെ രാഷ്‌ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യവുമായി സഹകരിച്ച് 25 സീറ്റുകളിൽ അടുത്ത നിയമസഭാ...

കർഷക സംഘടനകളുടെ ഭാരത ബന്ദിന് പിന്തുണയുമായി കമൽഹാസൻ

ചെന്നൈ: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. തന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കര്‍ഷക സമരത്തില്‍ ഭാഗമാകുമെന്നും...

കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. മതേതര നിലപാടുള്ള കമല്‍ഹാസന് കോണ്‍ഗ്രസിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെ.എസ് അളഗിരി പ്രതികരിച്ചു. വരുന്ന...

ഹത്രസ് പീഡനക്കേസ്; യുപി പോലീസിനെതിരെ കമല്‍ ഹാസന്‍ രംഗത്ത്

ന്യൂ ഡെല്‍ഹി : ഹത്രസില്‍ കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ സംഭവത്തിലെ പോലീസ് നടപടികള്‍ക്കെതിരെ പ്രതികരിച്ച് തമിഴ് നടന്‍ കമല്‍ ഹാസന്‍. യുപി പോലീസിനെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്നും ഇത്തരം പ്രവര്‍ത്തികളില്‍ പങ്കാളികളാകുന്ന സര്‍ക്കാരിനെ...

കര്‍ഷക ബില്ലിനെതിരെ കമല്‍ ഹാസനും രംഗത്ത്

ചെന്നൈ : കാര്‍ഷിക ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ച് നടന്‍ കമല്‍ ഹാസന്‍. പുതിയ ബില്ലിലൂടെ കര്‍ഷകരെ ഒറ്റിക്കൊടുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്ന ഒരു നിയമ ഭേദഗതി...

കാർഷിക ബിൽ; മുഖ്യമന്ത്രി തമിഴ്നാട്ടിലെ കർഷകരെ വഞ്ചിക്കുന്നതായി കമൽ ഹാസൻ

ചെന്നൈ: വിവാദമായ കാർഷിക ബില്ലുകളെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെക്കെതിരെ ആഞ്ഞടിച്ച് നടൻ കമൽ ഹാസൻ. ബില്ലുകൾ സംസ്ഥാനത്തിന്റെ സ്വയംഭരണത്തെ ഇല്ലാതാക്കുമെന്നും ക്ഷാമവും വിലക്കയറ്റവുമുണ്ടായാൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും കമൽ ഹാസൻ...
- Advertisement -