Wed, May 8, 2024
31.3 C
Dubai
Home Tags Kamal hassan

Tag: kamal hassan

തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങവേ കമൽ ഹാസന് നേരെ ആക്രമണം

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ തമിഴ്‌നാട്ടിൽ ആക്രമണം. കാഞ്ചീപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന കമലിന് നേരെ മദ്യപിച്ചെത്തിയ വ്യക്‌തി ആക്രമണം നടത്തുകയായിരുന്നു. കമൽ സഞ്ചരിച്ച കാറിന്റെ...

സ്‌ത്രീകൾക്ക് സൗജന്യ ചികിൽസ, മാസശമ്പളം; കമൽഹാസന്റെ വാഗ്‌ദാനം

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്‌ത്രീകൾക്കായി വമ്പൻ പദ്ധതികൾ നടപ്പാക്കുമെന്ന വാഗ്‌ദാനവുമായി നടൻ കമൽഹാസൻ. അധികാരത്തിൽ എത്തിയാൽ എല്ലാ സ്‌ത്രീകൾക്കും സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന് കമൽഹാസൻ പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് വീട്...

തമിഴ്‌നാട്ടിൽ താരസഖ്യം; കമൽ ഹാസനുമായി വിജയകാന്ത് ചർച്ച നടത്തും

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ‌‍ താരസഖ്യത്തിന് കളമൊരുങ്ങുന്നു. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനുമായി ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് ഉടൻ കൂടിക്കാഴ്‌ച നടത്തും. സീറ്റ് വിഭജന തർക്കത്തിന്റെ പേരിലാണ് വിജയകാന്തിന്റെ ഡിഎംഡികെ പാർട്ടി,...

ശരത് കുമാർ കമൽ ഹാസനുമായി കൂടിക്കാഴ്‌ച നടത്തി; തിരഞ്ഞെടുപ്പിൽ സഹകരിക്കും

ചെന്നൈ: നടൻ ശരത് കുമാർ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസനെ സന്ദർശിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി കമൽ ഹാസന്റെ മക്കൾ നീതി മയ്യം...

കേരളത്തിൽ പിണറായി വിജയൻ തുടരണമെന്നാണ് ആഗ്രഹം; കമൽ ഹാസൻ

ചെന്നൈ: കേരളത്തില്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ചെന്നൈയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘മൂപ്പര് തന്നെ വിജയിക്കണമെന്ന് എനിക്ക്...

നിയമസഭാ തിരഞ്ഞെടുപ്പ്; പുതിയ വാഗ്‌ദാനങ്ങൾ നൽകി കമൽ ഹാസൻ

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ പുതിയ വാഗ്‌ദാനങ്ങളുമായി നടൻ കമൽ ഹാസൻ. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ഗ്രാമസഭകൾക്ക് അധികാരം നൽകും. പഞ്ചായത്ത് സേവനങ്ങൾ ഓൺലൈൻ ആപ്പുകളിലൂടെ സജ്‌ജീകരിക്കും. പഞ്ചായത്ത് പ്രസിഡണ്ടിനും കൗൺസിലർമാർക്കും പ്രത്യേക...

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം; ചിഹ്‌നമായി ടോര്‍ച്ച് അനുവദിച്ചു

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന്(എംഎന്‍എം) തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ ചിഹ്‌നമായി ടോര്‍ച്ച് അനുവദിച്ചു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മല്‍സരിക്കാന്‍ ടോര്‍ച്ച് ചിഹ്‌നമായി ലഭിച്ചിരിക്കുന്നുവെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്‌തു. തിരഞ്ഞെടുപ്പ് കമ്മീഷന്...

അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം; വാഗ്‌ദാനവുമായി കമൽ ഹാസന്‍

ചെന്നൈ: തമിഴ്നാട്ടില്‍ ഭരണം ലഭിച്ചാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം സ്‌ഥിരമായി നല്‍കുമെന്ന പ്രഖ്യാപനവുമായി കമല്‍ ഹാസന്‍. തന്റെ പാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യം' മുന്‍ഗണന നല്‍കുക സ്‍ത്രീ ശാക്‌തീകരണത്തിന് ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അധികാരത്തില്‍ എത്തിയാല്‍...
- Advertisement -