ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽ ഹാസൻ. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ഗ്രാമസഭകൾക്ക് അധികാരം നൽകും. പഞ്ചായത്ത് സേവനങ്ങൾ ഓൺലൈൻ ആപ്പുകളിലൂടെ സജ്ജീകരിക്കും. പഞ്ചായത്ത് പ്രസിഡണ്ടിനും കൗൺസിലർമാർക്കും പ്രത്യേക ശമ്പളം നൽകും.
ചെന്നൈയിൽ പ്രളയം തടയാൻ സിംഗപ്പൂർ മാതൃകയിൽ പദ്ധതി നടപ്പാക്കും. ഗതാഗത തടസം നീക്കാൻ അന്താരാഷ്ട്ര പദ്ധതികൾ നടപ്പാക്കും, എന്നിവയാണ് അദ്ദേഹം മുന്നോട്ട് വെച്ച പുതിയ വാഗ്ദാനങ്ങൾ.
Also Read: ലൈഫ് മിഷൻ; കേന്ദ്രത്തിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസ്