Mon, Apr 29, 2024
36.8 C
Dubai
Home Tags Kamal Nath

Tag: Kamal Nath

നിർഭാ​ഗ്യകരം; വിവാദ പരാമർശത്തിൽ കമൽ നാഥിനെ തള്ളി രാഹുൽ ​ഗാന്ധി

ന്യൂഡെൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കമൽ നാഥിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ എതിർപ്പുമായി രാഹുൽ ​ഗാന്ധി എംപി. വയനാട്ടിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ആയിരുന്നു കമൽ നാഥിന്റെ പ്രസ്‌താവനയെ രാഹുൽ ​ഗാന്ധി വിമർശിച്ചത്....

സ്വന്തം മന്ത്രിമാരുടെ നിന്ദ്യമായ പ്രസ്‌താവനക്ക് നിങ്ങളുടെ അധ്യക്ഷന് കത്തെഴുതൂ; ചൗഹാനോട് കമൽ നാഥ്

ഭോപ്പാൽ: ബിജെപി സ്‌ഥാനാർഥിക്ക് എതിരായ തന്റെ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് കത്തെഴുതിയ നടപടിയിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി കമൽ നാഥ്. വിമർശനം രേഖപ്പെടുത്തി...

സ്‌ത്രീവിരുദ്ധ പരാമർശം; കമൽ നാഥിന് നോട്ടീസ് അയക്കുമെന്ന് വനിതാ കമ്മീഷൻ

ന്യൂഡെൽഹി: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥിന് നോട്ടീസ് അയക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖാ ശർമ. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നൽകുമെന്ന്...

കമൽനാഥിനെ പാർട്ടി സ്‌ഥാനങ്ങളിൽ നിന്ന് പുറത്താക്കണം; സോണിയക്ക് ചൗഹാന്റെ കത്ത്

ഭോപ്പാൽ: കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റിൽ മൽസരിക്കുന്ന വനിതാ സ്‌ഥാനാർഥിക്ക് എതിരായ മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ സ്‍ത്രീ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ​ഗാന്ധിക്ക് കത്തെഴുതി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്...
- Advertisement -