Fri, Mar 29, 2024
23 C
Dubai
Home Tags Kamal Nath

Tag: Kamal Nath

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന് എതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്. കോവിഡ് പകർച്ച വ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ഭോപ്പാൽ ക്രൈം ബ്രാഞ്ച് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതെന്ന്‌...

കമൽനാഥ്‌ കയറിയ ലിഫ്‌റ്റ്‌ പത്തടി താഴ്‌ചയിലേക്ക് പതിച്ചു; രക്ഷപെട്ടത് തലനാരിഴക്ക്

ഇൻഡോർ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് കയറിയ സ്വകാര്യ ആശുപത്രിയിലെ ലിഫ്‌റ്റ്‌ പത്തടി താഴ്‌ചയിലേക്ക് പതിച്ചു. അപകട സമയത്ത് കോൺഗ്രസ് നേതാക്കളും ഇദ്ദേഹത്തോടൊപ്പം ലിഫ്‌റ്റിൽ ഉണ്ടായിരുന്നു. തലനാരിഴക്കാണ് എല്ലാവരും രക്ഷപെട്ടത്. ആർക്കും പരിക്കില്ല. ജിതു...

മധ്യപ്രദേശിലെ കമൽനാഥ്‌ സർക്കാരിനെ വീഴ്‌ത്തിയത്‌ മോദിയെന്ന് വെളിപ്പെടുത്തൽ

ന്യൂഡെൽഹി: മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ബിജെപി ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയ. ഇൻഡോറിൽ നടന്ന പരിപാടിയിലായിരുന്നു വിജയവർഗീയയുടെ പരാമർശം. നിങ്ങൾ ആരോടും പറയരുത്. ഇതുവരെ...

വിശ്രമം ആഗ്രഹിക്കുന്നു; രാഷ്‌ട്രീയ വിരമിക്കൽ സൂചന നൽകി കമൽ നാഥ്

ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥ് രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി സൂചന. ഞായറാഴ്‌ച ചിന്ദ്വാരയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെ അദ്ദേഹം നടത്തിയ പ്രസ്‌താവനയാണ് ഇപ്പോൾ...

തിരഞ്ഞെടുപ്പ് പ്രചാരണം; കമല്‍നാഥിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് തന്നെ നായയെന്ന് വിളിച്ചെന്ന ആരോപണവുമായി ബിജെപി നേതാവ് ജോതിരാദിത്യ സിന്ധ്യ. തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് കമല്‍നാഥിനെതിരെ സിന്ധ്യയുടെ പരാമര്‍ശം. 'കമല്‍നാഥ് എന്നെ നായയെന്ന് വിളിച്ചു. അതെ...

കമൽ നാഥിന്റെ സ്‌ത്രീ വിരുദ്ധ പരാമർശം; മേലിൽ ആവർത്തിക്കരുത്- തെരഞ്ഞെടുപ്പ് കമ്മീഷൻ

ഭോപ്പാൽ: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കമൽ നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മേലിൽ അത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കമൽ നാഥിനോട് നിർദ്ദേശിച്ചു....

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; കമല്‍നാഥിനും നരേന്ദ്ര സിംഗ് തോമറിനുമെതിരെ കേസ്

ഭോപ്പാല്‍: കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ എഫ് ഐ ആര്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ കേസെടുക്കണമെന്നും ഒക്‌ടോബര്‍...

മന്ത്രിക്കെതിരായ ‘ഐറ്റം’ പരാമര്‍ശം; കമല്‍ നാഥിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

ഭോപ്പാല്‍: മധ്യപ്രദേശ് മന്ത്രി ഇമര്‍തി ദേവിക്കെതിരായ 'ഐറ്റം' പരാമര്‍ശത്തില്‍ സംസ്‌ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 48 മണിക്കൂറിനകം വിശദീകരണം സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദേശം. ഗ്വാളിയറിലെ ദാബ്രയില്‍ നിയമസഭാ...
- Advertisement -