Tue, Feb 24, 2026
20 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

മലപ്പുറത്ത് മൂന്ന് മണ്ഡലങ്ങളിൽ മാത്രം എല്‍ഡിഎഫ് മുന്നേറ്റം

മലപ്പുറം: മലപ്പുറത്ത് എല്‍ഡിഎഫ് മൂന്ന് മണ്ഡലങ്ങളിൽ മാത്രം മുന്നേറുന്നു. കൊണ്ടോട്ടിയിലും തിരൂരങ്ങാടിയിലും പൊന്നാനിയിലും മാത്രമാണ് എല്‍ഡിഎഫ് മുന്നേറ്റം. യുഡിഎഫാണ് ബാക്കി പതിമൂന്ന് മണ്ഡലങ്ങളിലും ലീഡ് ഉയർത്തി നിൽക്കുന്നത്. മലപ്പുറത്തെ എല്‍ഡിഎഫിന്റെ സിറ്റിങ് മണ്ഡലം തവനൂരില്‍ യുഡിഎഫ്...

കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൽസരിച്ച കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മൂന്നാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. കോന്നിയില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി കെയു ജനീഷ് കുമാര്‍ ആണ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് യുഡിഎഫ്...

കൊണ്ടോട്ടിയിൽ സുലൈമാൻ ഹാജി; നിലമ്പൂരിൽ വിങ്ങലായി വിവി പ്രകാശിന്റെ മുന്നേറ്റം

മലപ്പുറം: പോസ്‌റ്റൽ വോട്ടുകളുടെ എണ്ണൽ മൂന്നാം ഘട്ടം പിന്നിടുമ്പോൾ ലീഡ് നിലനിർത്തി എൽഡിഎഫ്. 91 ഇടങ്ങളിൽ ഇടതു തരംഗം തുടരുകയാണ്. 46 ഇടങ്ങളിലായി യുഡിഎഫ് ചുരുങ്ങുന്ന കാഴ്‌ചയാണ് കാണാൻ സാധിക്കുന്നത്. അതേസമയം, കൊണ്ടോട്ടിയിൽ എൽഡിഎഫിന്റെ...

ഉടുമ്പൻചോലയിൽ എംഎം മണി വൻ ഭൂരിപക്ഷത്തിലേക്ക്

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എംഎം മണിയുടെ ലീഡ് പതിനായിരം കടന്നു. 176,01 വോട്ടുകള്‍ക്കാണ് എംഎം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇഎം അഗസ്‌റ്റിയെ പിന്നിലാക്കിയാണ് മുന്നേറ്റം. ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ്...

പാലായില്‍ ജോസ് കെ മാണി പിന്നിൽ; ലീഡ് ഉയർത്തി മാണി സി കാപ്പന്‍

കോട്ടയം: പാലായില്‍ മാണി സി കാപ്പന്‍ വന്‍ ലീഡിലേക്ക്. 7211 വോട്ടുകൾക്കാണ് കാപ്പൻ ഇപ്പോൾ ലീഡ് ചെയ്യുന്നത്. ഇടത് ശക്‌തി കേന്ദ്രത്തില്‍ പോലും വ്യക്‌തമായ ലീഡ് നേടാന്‍ മാണി സി കാപ്പന് സാധിച്ചിട്ടുണ്ട്....

ഒല്ലൂരിൽ അഡ്വ.കെ രാജന് ലീഡ്; ശക്‌തമായ പോരാട്ടം

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ തപാൽ വോട്ടുകളുടെ എണ്ണൽ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സംസ്‌ഥാനത്ത് ഇഞ്ചോടിഞ്ച്‌ പോരാട്ടം. 91 സീറ്റുകളിൽ എൽഡിഎഫ് മുന്നേറുകയാണ്. യുഡിഎഫ് 47 സീറ്റിലേക്ക് ചുരുങ്ങി. 2 ഇടങ്ങളിൽ ലീഡ് നിലനിർത്തുന്ന...

കോഴിക്കോട് ബാലുശ്ശേരിയിൽ സച്ചിൻ ദേവിന്റെ മുന്നേറ്റം

കോഴിക്കോട്: ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ യുഡിഎഫ് സ്‌ഥാനാർഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു മുന്നില്‍. എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോള്‍ എല്‍ഡിഎഫ്...

കണ്ണൂരിൽ മുന്നേറി കടന്നപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ: പോസ്‌റ്റൽ വോട്ടുകൾ എണ്ണി രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ 92 ഇടങ്ങളിൽ എൽഡിഎഫിന് ലീഡ്. യുഡിഎഫ് 46 സീറ്റുകളിലായി ചുരുങ്ങുകയാണ്. രണ്ട് സീറ്റുകളിൽ ലീഡ് നിലനിർത്തി എൻഡിഎ പിന്നിലുണ്ട്. അതേസമയം, കണ്ണൂരിൽ യുഡിഎഫ്...
- Advertisement -