Tag: Kerala flood Rescue
പ്രളയ പ്രതിരോധം; ‘കേരള ഫ്‌ളെഡ് റെസിലിയൻസ് ഇനീഷ്യേറ്റീവ്’ നടപ്പാക്കാൻ സർക്കാർ
തിരുവനന്തപുരം: മഴക്കെടുതിയും പ്രളയവും ശാസ്‌ത്രീയമായി പ്രതിരോധിക്കാൻ കേരള ഫ്‌ളെഡ് റെസിലിയൻസ് ഇനീഷ്യേറ്റീവ് (Kerala Flood Resilience Initiative) നടപ്പാക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഐഐടികളിലെ വിദഗ്‌ധർ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്‌ച...
രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂർ തഹസിൽദാറെ സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം
കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച റപ്പലിങ് ഇൻസ്‌ട്രക്‌ടർ ആർ. രാജേഷിന്റെ ഭൗതികദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ നടപടി. പയ്യന്നൂർ തഹസിൽദാർ കെപി. പോളിനെ സസ്‌പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ മന്ത്രി...
ജീവൻ കൊടുത്ത് രക്ഷാപ്രവർത്തനം; രാജേഷ് മാഞ്ഞു മരണത്തിന്റെ ആഴങ്ങളിലേക്ക്
രാജേഷ് തന്റെ ശരീരത്തിൽ നിന്നും ബെന്നിക്ക് പറിച്ചു നൽകിയത് തന്റെ 'ലൈഫ് ജാക്കറ്റ്' മാത്രമല്ല! സ്വന്തം 'ലൈഫ്' (ജീവൻ) തന്നെയായിരുന്നു. കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട 61 വയസുകാരൻ ബെന്നിയെ ലൈഫ് ജാക്കറ്റ് നൽകി...
































