Sat, Apr 20, 2024
30 C
Dubai
Home Tags Kerala GST

Tag: Kerala GST

അരിക്ക് 25 കിലോ വരെ 5% ജി.എസ്.ടി: അരിച്ചാക്ക് ഇനി 30 കിലോയില്‍ 

കോഴിക്കോട്: 25 കിലോവരെയുള്ള പാക്ക് ചെയ്ത അരിക്ക് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയത് പ്രാബല്യത്തിൽ. ഇതോടെ 25 കിലോ അരി ചാക്ക് വിപണിയിൽ നിന്ന് അപ്രത്യക്ഷമാകും. 30 കിലോയുടെ ചാക്ക് എത്തിക്കാനാണ് വ്യാപാരികളുടെ...

ജിഎസ്‌ടി കൂട്ടി; ഇന്ന് മുതൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കും

തിരുവനന്തപുരം: ഇന്ന് മുതൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കും. ജിഎസ്‌ടി ഏർപ്പെടുത്തിയ പുതിയ നിരക്കാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. മിൽമയുടെ ഉൽപ്പന്നങ്ങൾക്ക് മൂന്ന് രൂപ വരെയാണ് ജിഎസ്‌ടി വർധിക്കുന്നത്. ഇന്ന് മുതൽ...

പാൽ ഉൽപന്നങ്ങളുടെ ജിഎസ്‌ടി വർധനവ് ആശങ്കാജനകം; രമേശ്‌ ചെന്നിത്തല

കൊച്ചി: പാൽ ഉൽപന്നങ്ങളുടെ വില വർധിക്കുന്നത് ആശങ്കാജനകമാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല. വില വര്‍ധന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജിഎസ്‌ടി വർധിക്കുന്നതോടെ കുടുംബ ബജറ്റ് തെറ്റുമെന്നും ഇദ്ദേഹം പറഞ്ഞു. ഇപ്പോൾ തന്നെ എല്ലാ...

നികുതിവെട്ടിപ്പ്; സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധനയുമായി ജിഎസ്‌ടി വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജിഎസ്‌ടി വകുപ്പിന്റെ പരിശോധന. ഹോട്ടൽ മേഖലയിൽ നടക്കുന്ന നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിനാണ് ഇന്നലെ രാത്രി 'ഓപ്പറേഷൻ മൂൺലൈറ്റ് ' എന്ന പേരില്‍ പരിശോധന നടത്തിയത്. രാത്രി ഏഴരക്ക് ആരംഭിച്ച...

നികുതി ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കും; ധനമന്ത്രി

തിരുവനന്തപുരം: നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പാലക്കാട് വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ മന്ത്രി പരിശോധന നടത്തി. സാങ്കേതിക സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. ജിഎസ്‌ടി...

ജിഎസ്‌ടി വരുമാനം; കേരളത്തിന് കഴിഞ്ഞ മാസം ലഭിച്ചത് 1,612 കോടി രൂപ

തിരുവനന്തപുരം: കേരളത്തിലെ ഓഗസ്‌റ്റ് മാസത്തിലെ ജിഎസ്‌ടി (ചരക്ക് സേവന നികുതി) വരുമാനം 1,612 കോടി രൂപ. ഇതോടെ കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ ലഭിച്ച വരുമാനത്തേക്കാളും 31 ശതമാനം വർധനവാണ് ഈ വർഷം റിപ്പോർട്...
- Advertisement -