Sun, Oct 19, 2025
31 C
Dubai
Home Tags Kerala police

Tag: kerala police

ട്രാഫിക് നിയമലംഘനം; ഇനി പോലീസ് വാഹനങ്ങൾക്കും പിഴ ഈടാക്കും

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾക്കും ഇനിമുതൽ പിഴ ഈടാക്കും. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്‌ഥരിൽ നിന്ന് പിഴ ഈടാക്കണമെന്ന് ഡിജിപി അറിയിച്ചു. പോലീസ് വാഹനങ്ങൾ നിയമങ്ങൾ...

എസ്ഐയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; കേസ് പിൻവലിക്കാൻ അപേക്ഷ

തൃശൂർ: ജില്ലാ ക്രൈം ബ്രാഞ്ച് എസ്‌ഐ ടിആർ ആമോദിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കേസ് പിൻവലിക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. തൃശൂർ എസ്‌പിയാണ് അപേക്ഷ നൽകിയത്. എസ്‌ഐ ടിആർ ആമോദിനെതിരെ എടുത്തത്...

മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച സംഭവം; നടക്കാവ് എസ്‌ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മദ്യലഹരിയിൽ യുവതിയേയും കുടുംബത്തേയും മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്‌ഐക്ക് സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ, നടക്കാവ് എസ്ഐ വിനോദ് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻസ് ചെയ്‌തത്‌. കോഴിക്കോട് റൂറൽ പോലീസ് നൽകിയ...

കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവം; പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി

കാസർഗോഡ്: കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി ഉത്തരവിറക്കി. വിദ്യാർഥിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എസ്‌ഐ രജിത്ത്...

പ്രതിയുടെ പേന അടിച്ചുമാറ്റി; സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാർശ

പാലക്കാട്: കാപ്പാ കേസ് പ്രതിയിൽ നിന്ന് 60,000 രൂപയുടെ പേന അടിച്ചുമാറ്റിയ പരാതിയിൽ സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാർശ. തൃത്താല പോലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ വിജയ കുമാറിനെതിരേയാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് പാലക്കാട്...

എഐ വീഡിയോകൾ തട്ടിപ്പ്; നഷ്‌ടപ്പെട്ട പണം തിരിച്ചു പിടിച്ചു സൈബർ പോലീസ്

കോഴിക്കോട്: നിർമിത ബുദ്ധി (എഐ സാങ്കേതിക വിദ്യ) ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത മുഴുവൻ പണവും തിരിച്ചു പിടിച്ചു സൈബർ ഓപ്പറേഷൻ വിഭാഗം. നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ...

ഒരു എസ്‌പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകൾ; തുറന്നടിച്ച് കൊച്ചി കമ്മീഷണർ

കൊച്ചി: പോലീസ് ഉദ്യോഗസ്‌ഥരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് പൊതുവേദിയിൽ തുറന്നടിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. പോലീസുകാരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വർധിച്ചു വരികയാണെന്നും, ഒരു എസ്‌പിയുടെ രണ്ടു...

പണം നൽകാതെ മാമ്പഴം വാങ്ങി മുങ്ങി; പോലീസുകാരന് സ്‌ഥലം മാറ്റം

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്‌ഥർക്ക്‌ കൊടുക്കാൻ എന്ന പേരിൽ മാമ്പഴം വാങ്ങി പണം നൽകാതെ മുങ്ങിയെന്ന പരാതിയിൽ ആരോപണ വിധേയനായ പോലീസുകാരന് സ്‌ഥലം മാറ്റം. തിരുവനന്തപുരം എആർ ക്യാമ്പിലേക്കാണ് ഇയാളെ സ്‌ഥലം മാറ്റിയത്. കഴക്കൂട്ടം...
- Advertisement -