Wed, Oct 21, 2026
33 C
Dubai
Home Tags KIFBI

Tag: KIFBI

കിഫ്‌ബിക്ക് എതിരായ റിപ്പോർട് പൂഴ്‌ത്തി; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കിഫ്ബിക്കെതിരായ റിപ്പോര്‍ട് പൂഴ്‌ത്തിവച്ചത് എന്തിനാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. കാസര്‍ഗോഡ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമലയില്‍ തീർഥാടനം...

കിഫ്‌ബി; ആരോപണങ്ങൾ നിയമസഭ തള്ളിയത്, സിഎജിക്കെതിരെ മന്ത്രി

തിരുവനന്തപുരം: കിഫ്‌ബിയ്‌ക്കെതിരായ സിഎജി പരാമർശം നിയമസഭ തള്ളിയതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി നിലപാടിൽ രാഷ്‌ട്രീയമുണ്ടോ എന്ന് പറയാനാകില്ല. ഒരിക്കൽ തള്ളിയ കാര്യം വീണ്ടും വരുന്നത് എന്തുകൊണ്ടാണെന്ന് ആർക്കും ഊഹിക്കാം. നിയമം അനുസരിച്ചാണ്...

ഇഡിക്കെതിരെ സർക്കാരും; കിഫ്ബി ഉദ്യോഗസ്‌ഥയെ ഭീഷണിപ്പെടുത്തി എന്നാരോപണം, കേസെടുക്കാൻ നീക്കം

തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണവുമായി രംഗത്തിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് എതിരെ ആരോപണവുമായി സംസ്‌ഥാന സർക്കാർ. ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്‌ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാട്ടി ഇഡി ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുപ്പിക്കാനാണ്...

കിഫ്‌ബി വിവാദം; ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യലിന് വിട്ടുതരില്ലെന്ന് സർക്കാർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂടേറ്റ് കിഫ്ബി വിവാദം പുകയുന്നതിനിടെ ഉദ്യോഗസ്‌ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നില നില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്താനാകില്ലെന്ന് ഇഡി അയച്ച സമന്‍സിന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇഡി...

കിഫ്ബിക്ക് എതിരായ കേസ്; ഡെപ്യൂട്ടി മാനേജറെ ഇഡി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേസില്‍ ഡെപ്യൂട്ടി മാനേജര്‍ വിക്രംജിത് സിംഗിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. വിദേശനാണയ പരിപാലനച്ചട്ടത്തിൽ ലംഘനമുണ്ടായെന്ന് ആരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിക്രംജിത് സിംഗ് ഇന്ന് രാവിലെ പത്ത് മണിക്ക്...

അധികാരഭ്രമം തലക്കു പിടിച്ച പ്രതിപക്ഷത്തിന് സമനില തെറ്റി; തോമസ് ഐസക്ക്

തിരുവനന്തപുരം: മസാല ബോണ്ട് ഇറക്കുന്നത് സംസ്‌ഥാന സര്‍ക്കാരല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിഎജി കിഫ്ബിക്കെതിരായി സമര്‍പ്പിച്ച റിപ്പോര്‍ട് നിയമസഭയോടുള്ള അനാദരവണെന്നും അധികാരഭ്രമം തലക്കു...

സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടി; രാഷ്‌ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിയിൽ സർക്കാരിനെതിരെ ശക്‌തമായ നീക്കവുമായി പ്രതിപക്ഷം. ഇക്കാര്യത്തിൽ രാഷ്‌ട്രപതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതിന്റെ സാധുത സംബന്ധിച്ച് നിയമ വിദഗ്‌ധരുമായി അടക്കം പ്രതിപക്ഷം കൂടിയാലോചിക്കുന്നുണ്ട്. സർക്കാരിന് നൽകിയ...

ജില്ലയിലെ 29 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു

പാലക്കാട്: ജില്ലയിലെ 29 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം 29 കോടി രൂപയുടെ കിഫ്ബി ഫണ്ട് അനുവദിച്ചു. സ്‌കൂളുകളിലെ  നിർമാണ പ്രവർത്തനങ്ങളുടെ ഉല്‍ഘാടനം ഇന്ന് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി...
- Advertisement -