Sun, Nov 8, 2026
32 C
Dubai
Home Tags Kothamangalam Murder Case

Tag: Kothamangalam Murder Case

കുടുംബവഴക്ക്; കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

കോതമംഗലം: കുടുംബവഴക്കിനെ തുടർന്ന് കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനിയായ കുഞ്ഞമ്മ ആണ് മരിച്ചത്. ഭർത്താവ് കുര്യാക്കോസിനെ കോതമംഗലം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ 2.30ഓടെയാണ് സംഭവം നടന്നത്. കുര്യാക്കോസും...

മൃതദേഹം മാലിന്യ ടാങ്കിനുള്ളിൽ, ചെവി മുറിച്ച നിലയിൽ; 12 പവൻ സ്വർണവും കവർന്നു

കോതമംഗലം: ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സ്‌ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂർ വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്ത (61)...
- Advertisement -