Tag: kozhikode news
ഓവുചാൽ നിർമാണം; നടക്കാവിലെ ബസ് ഷെൽട്ടർ പൊളിച്ചു നീക്കി
കോഴിക്കോട്: കിഴക്കെനടക്കാവിലെ ക്രോസ്‌റോഡിൽ ഓവുചാൽ നിർമാണത്തിന് തടസമായിരുന്ന മൂന്ന് ബസ് ഷെൽട്ടറുകളും പൊളിച്ചുനീക്കി. പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശ പ്രകാരം പരസ്യം സ്‌ഥാപിച്ചവർ തന്നെയാണ് ഇത് പൊളിച്ചു നീക്കിയത്. ഇതോടെ നിലവിൽ കോർപ്പറേഷന്റെ ഷോപ്പിങ്...
ഞെളിയംപറമ്പിലെ മാലിന്യ പ്ളാന്റില്‍ തീപിടുത്തം
കോഴിക്കോട്: ജില്ലയിലെ ഞെളിയംപറമ്പിൽ മാലിന്യ പ്ളാന്റിൽ തീപിടുത്തം. പ്ളാസ്‌റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളാണ് അഗ്‌നിരക്ഷാ സേനയെ വിവരം അറിച്ചത്.
തീയണക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതൽ തന്നെ പ്ളാന്റില്‍...
മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശ്ശേരി സ്വദേശി പൊന്നോത്ത് വീട്ടിൽ ഫൈസൽ പി (28)യെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാൾ സഞ്ചരിച്ച ജീപ്പും...
തിരുവനന്തപുരം- കോഴിക്കോട് ചരക്കുകപ്പൽ ഈ മാസം മുതൽ; അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: ചെറുകപ്പലുകൾ വഴി തിരുവനന്തപുരം- കൊച്ചി- കോഴിക്കോട് ജലപാതയിൽ ചരക്കുനീക്കം ഈ മാസം തന്നെ തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഈ പാതയിൽ ചരക്കുനീക്കത്തിന് കപ്പലുകൾ ഓടിക്കാൻ മൂന്ന് ഏജൻസികളുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി...
കനത്ത മഴയിൽ വെള്ളപ്പൊക്കം; 80 വീടുകളിൽ വെള്ളം കയറി; ഗതാഗത തടസം
നല്ലളം: കഴിഞ്ഞ രാത്രിയിൽ പെയ്‌ത ശക്‌തമായ മഴയിൽ കോഴിക്കോട് ജില്ലയിലെ നല്ലളം മേഖല വെള്ളക്കെട്ടിൽ. 80 വീടുകളിലും നല്ലളം ബസാറിലെ കടകളിലും വെള്ളം കയറി. മുണ്ടകപ്പാടം, പുളിക്കൽതാഴം, ഒതയമംഗലം, തോട്ടാംകുനി, കിഴുവനപ്പാടം, തരിപ്പണം...
കല്ലായിയിലെ സ്വർണാഭരണ കവർച്ച; ഒരാൾ കൂടി അറസ്‌റ്റിൽ
കോഴിക്കോട്: കല്ലായിയിലെ ഫ്‌ളാറ്റിൽനിന്ന് സ്വർണാഭരണങ്ങൾ കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കേസിലെ കൂട്ടുപ്രതിയായ രാജസ്‌ഥാൻ സ്വദേശി പ്രവീൺ സിംഗിനെയാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 170 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
മുംബൈയിലെ...
ഹാർബർ തുറന്നിട്ടും മൽസ്യ തൊഴിലാളികൾ പ്രതിസന്ധിയിൽ; മൽസ്യക്ഷാമം രൂക്ഷം
കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഹാർബറുകൾ തുറന്നിട്ടും മൽസ്യക്ഷാമം നേരിടുന്നതിനാൽ ജോലിയില്ലാതെ തൊഴിലാളികൾ. ക്ഷാമം രൂക്ഷമാതോടെ കടലിൽ പോയിട്ടും രക്ഷയില്ലെന്നാണ് മൽസ്യ തൊഴിലാളികൾ വ്യക്‌തമാക്കുന്നത്. മൺസൂൺ വരുന്നതിന് മുൻപ് കടലിളക്കമുണ്ടായി സമൃദ്ധമായി മൽസ്യം...
കോഴിക്കോട് മെഡിക്കൽ കോളേജ്; ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് എത്തിച്ചു
കോഴിക്കോട് : ബ്ളാക്ക് ഫംഗസിനുള്ള മരുന്നുകൾക്ക് ക്ഷാമം നേരിട്ട കോഴിക്കോട് മെഡിക്കൽ കോളേജിന് ആശ്വാസമായി മരുന്ന് എത്തിച്ചു. ഇന്നലെ രാത്രിയോടെ 20 വയൽ മരുന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ബ്ളാക്ക് ഫംഗസ് രോഗബാധിതർക്ക് നൽകുന്ന...




































