Tag: kozhikode news
വടകരയിൽ കിണറിടിഞ്ഞ് മണ്ണിനടിയില്‍ പെട്ടയാള്‍ മരിച്ചു
കോഴിക്കോട്: വടകര എടച്ചേരിയില്‍ കിണറിടിഞ്ഞ് മണ്ണിനടിയിൽ പെട്ടയാള്‍ മരിച്ചു. കായക്കൊടി സ്വദേശി കുഞ്ഞമ്മദ് ആണ് മരിച്ചത്. 50 വയസായിരുന്നു. മണ്ണിനടിയിൽ പെട്ടുപോയ മറ്റ് രണ്ട് പേരെ നേരത്തെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
പുതിയങ്ങാടിയില്‍ നിര്‍മാണത്തിലിരിക്കുന്ന കിണറാണ്...
‘പോസ്‌റ്റ് കോവിഡ്’ ആരോഗ്യ പ്രശ്‌നങ്ങൾ; മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലയിലെ മനന്തലപാലത്തുള്ള കൈരളി സാംസ്‌കാരിക വേദിയും ഇഖ്റ ഇന്റർനാഷണൽ ഹോസ്‌പിറ്റലും സംയുക്‌തമായി മെഗാമെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. കോവിഡ് വന്നുപോയവരിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും ആവശ്യമായ ചികിൽസയും ശ്രദ്ധയും നിർദ്ദേശിക്കാനുമാണ് ക്യാംപ് സംഘടിപ്പിച്ചത്.
പ്രദേശത്തെ...
വടകരയിൽ കിണറിടിഞ്ഞ് ഒരാൾ മണ്ണിനടിയിൽ; 2 പേരെ രക്ഷപ്പെടുത്തി
വടകര: കോഴിക്കോട് വടകര എടച്ചേരി പുതിയങ്ങാടിയിൽ കിണറിടിഞ്ഞ് ഒരാൾ മണ്ണിനടിയിലായി. രണ്ട് പേരെ രക്ഷപ്പെടുത്തി. നിർമാണത്തിലിരുന്ന കിണറാണ് ഇടിഞ്ഞത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. 3 തൊഴിലാളികളാണ് കിണറിന്റെ പടവ് കെട്ടുന്ന...
വാക്‌സിൻ വിതരണം; ജില്ലയിൽ നാളെയും മറ്റന്നാളും കൂടുതൽ കേന്ദ്രങ്ങളിൽ
കോഴിക്കോട് : നാളെയും മറ്റന്നാളുമായി ജില്ലയിൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 45 വയസിന് മുകളിൽ ഉള്ളവർക്കായി ഒരു...
ജില്ലയിലെ മരുതിലാവിൽ കാട്ടാനയിറങ്ങി; കൃഷിനാശം വ്യാപകം
കോഴിക്കോട് : ജില്ലയിൽ താമരശ്ശേരി ചുരത്തിനോട് ചേർന്ന മരുതിലാവ് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസവും രാത്രി കൂട്ടത്തോടെ പ്രദേശത്തിറങ്ങിയ കാട്ടാനകൾ വ്യാപക കൃഷിനാശം വരുത്തിയ ശേഷമാണ് തിരികെ മടങ്ങിയത്. 20ഓളം കർഷകരുടെ...
ലക്ഷദ്വീപ് ചരക്കുനീക്കം മംഗളുരുവിലേക്ക് മാറ്റുന്ന നടപടി; ബേപ്പൂരിൽ 17ന് ഹർത്താൽ
കോഴിക്കോട് : ജില്ലയിലെ ബേപ്പൂർ തുറമുഖത്ത് നിന്നും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളുരുവിലേക്ക് മാറ്റിയ ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഹർത്താൽ ആചരിക്കാൻ തീരുമാനം. ഈ മാസം 17ആം തീയതി ഉച്ച വരെ ബേപ്പൂരിൽ ഹർത്താൽ...
പോസ്‌റ്റ് ഓഫിസിൽ കവർച്ചാ ശ്രമം; പ്രതി പിടിയില്‍
കോഴിക്കോട്: തളിപ്പറമ്പ് കരിമ്പം സബ് പോസ്‌റ്റ് ഓഫിസിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്‌തു. കുറുവങ്ങാട് സ്വദേശി സഞ്‌ജയനാണ് അറസ്‌റ്റിലായത്. കരിമ്പത്തെ സബ് പോസ്‌റ്റ് ഓഫിസിന്റെ പൂട്ട് പൊളിച്ച് അകത്തു...
കോഴിക്കോട് ഹാർബർ റോഡിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; വ്യാപകനാശം
വടകര ∙ ഹാർബർ റോഡിലുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശം. വൃക്ഷങ്ങളും 2 കാറുകളും 9 വൈദ്യുതത്തൂണുകളും തകർന്നു. ലൈൻ പൊട്ടി വീണതോടെ പ്രദേശത്ത് വൈദ്യുതി മുടങ്ങി. പള്ളിപ്പറമ്പത്തു രാജൻ, പുരുഷു എന്നിവരുടെ വീട്ടിലെ...





































